You Searched For "റിപ്പോര്‍ട്ടര്‍"

താരങ്ങള്‍ കൂടുമാറി, ബിഗ് ടിവി വന്നു; എന്നിട്ടും കുലുങ്ങാതെ ഏഷ്യാനെറ്റ്! പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പും ഇലക്ഷന്‍ ചൂടും വിനുവിനെയും ടീമിനെയും തുണച്ചു; സുജയ പോയെങ്കിലും രണ്ടാം സ്ഥാനം വിടാതെ റിപ്പോര്‍ട്ടര്‍; ശ്രീകണ്ഠന്‍ നായരുടെ തമ്മില്‍ തമ്മില്‍ ട്വന്റിഫോറിന് പുതുജീവന്‍; അഞ്ചാം സ്ഥാനത്ത് മാതൃഭൂമിയും ന്യൂസ് മലയാളവും ഒപ്പത്തിനൊപ്പം; ബാര്‍ക് റേറ്റിംഗിലെ കളി മാറുന്നു!
സുജയ പോയതോടെ റിപ്പോര്‍ട്ടറുടെ വീര്യം കുറഞ്ഞു; മാങ്കൂട്ടത്തില്‍ വാര്‍ത്തകള്‍ നിരത്തിയിട്ടും ഏഷ്യാനെറ്റിനെ വീഴ്ത്താനായില്ല! 24 ന്യൂസിന് ഇരട്ടി പ്രഹരം; മനോരമ ഒപ്പമെത്തി; ബാര്‍ക്കിലെ മറിമായം അവസാനിക്കുമ്പോള്‍ കളി മാറുന്നു; ജനം ടിവിക്ക് മുന്നേറ്റം; ന്യൂസ് മലയാളം 24ഃ7 പുറകോട്ട്; ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസം
റിപ്പോര്‍ട്ടര്‍ ടി വി അധിക്ഷേപിക്കുന്നു;  ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്; അയാളെ ആരോ പറഞ്ഞയച്ചതാണ്, അവന് ഒരു തീവ്രവാദിയാണ്;  വീണ്ടും നിയന്ത്രണം വിട്ട് ഉറഞ്ഞുതുള്ളി വെള്ളാപ്പള്ളി; തീവ്രവാദി വിളിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് താന്‍ കൂടുതല്‍ കയര്‍ക്കുകയൊന്നും വേണ്ട എന്ന് ഗുസ്തി പിടുത്തവും
ശ്രീകണ്ഠന്‍ നായരുടെ ഓപ്പറേഷന്‍ സത്യയിലെ ബാര്‍ക്ക് തട്ടിപ്പ് വില്ലന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ; ക്രിപ്‌റ്റോ കറന്‍സി വഴി റേറ്റിംഗ് കൂട്ടാന്‍ ശ്രമിച്ചത് റിപ്പോര്‍ട്ടര്‍ ടിവി ഉടമ; ഒടുവില്‍ ആ ചാനലിന്റെ പേര് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായരുടെ വിശ്വസ്തന്‍ പരാതി നല്‍കി; എഫ് ഐ ആര്‍ ഇട്ട് പോലീസ്; ഇനി അറിയേണ്ടത് 24 ന്യൂസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ റിപ്പോര്‍ട്ടറിന്റെ മറുപടി
ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!
മേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്‍! ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....
മെസിയ്‌ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ ബിപിഎല്‍ ഭൂമി തട്ടിപ്പിന് പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!
ഓഫീസില്‍ തെന്നി വീണ് വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടായപ്പോള്‍ കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ എന്ന് ചാനല്‍ തലപ്പത്തെ ഒരുപ്രമുഖന്റെ മറുപടി; സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു മറുപടി; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
ബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്‍; ദേവസേനയ്‌ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് തലമുറ മാറ്റം; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്
മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍