INVESTIGATIONസിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി; ചെലവുകള്‍ പെരിപ്പിച്ച കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തി; ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍; കെ.എസ്.ഐ.ഡി.സി പങ്കാളിത്തം ഉള്ളതിനാല്‍ പൊതുതാല്‍പ്പര്യം വരും; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 5:10 PM IST