You Searched For "റിപ്പോർട്ട്"

മാധ്യമ പ്രവർത്തകരിലെ സ്തുതിപാഠകരെ തിരിച്ചറിയാൻ കളർകോഡ്; വാർത്തകളിൽ അസത്യവും കലർത്തണം; മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാധ്യമങ്ങളെ എങ്ങനെ ഉപയോ​ഗിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ച് ഒമ്പതംഗ മന്ത്രിതല സമിതി
കോവിഡ് വ്യാപനം: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകി; വേഗത്തിൽ നൽകിയിരുന്നെങ്കിൽ മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നു; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്; മറ്റൊരു മഹാമാരിയെ തടയുന്നതിനായുള്ള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യം
അഭിമുഖത്തിനായി തിക്കും തിരക്കും; കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യവകുപ്പിന്റെ ഇന്റർവ്യു വിവാദമായി; തെറ്റായ നടപടിയെന്ന് വീണാ ജോർജ്; അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
മൺസൂർ വധക്കേസിലെ പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്; കൂലേരി രതീഷിന്റെ ശരീരത്തിൽ കണ്ട പരിക്കുകൾ മൺസൂറിനെ ആക്രമിച്ചപ്പോൾ ഉണ്ടായത്; തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണങ്ങൾ തള്ളി അന്വേഷണ സംഘം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ റിപ്പോർട്ടെന്ന് മുസ്ലിംലീഗ് ആരോപണം
സംസ്ഥാനങ്ങളിൽ മാത്രമല്ല രാജ്യത്തെയും കോവിഡ് മരണനിരക്ക് കൃത്യമല്ലെന്ന്!; സൂചന നൽകി ദേശീയ ആരോഗ്യമിഷൻ റിപ്പോർട്ട്; കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുന്നത് മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആക്ഷേപത്തിന് പിന്നാലെ; പ്രതിസന്ധി സൃഷ്ടിക്കുന്നത് കോവിഡാനന്തര രോഗങ്ങൾ മൂലമുള്ള മരണം കൃത്യമായി ശേഖരിക്കാത്തത്
കോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മും
ആദ്യം അനുപമ നൽകിയത് അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണമെന്ന പരാതി; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞില്ല; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപിക്ക് റിപ്പോർട്ട്; സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല; അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റണമെന്ന് അനുപമ
മുല്ലപ്പെരിയാറിന് ഗുരുതര പ്രശ്‌നങ്ങളെന്ന യുഎൻ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിലേക്ക്; വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലം മാത്രം; ശുർക്ക മിശ്രിതത്തിൽ നിർമ്മിച്ച മുല്ലപ്പെരിയാർ അപകടകരമെന്ന് യുഎൻ; ജലനിരപ്പ് 136 അടി പിന്നിട്ടു
കേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും സിൽവർ ലൈനെ ബാധിക്കും; തേഡ് എസി, സ്ലീപ്പർ യാത്രക്കാരും കെ റെയിലിനെ അവഗണിക്കും; ട്രാഫിക് സ്റ്റഡി റിപ്പോർട്ടിൽ ഉള്ളത് കേരളത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങൾ