You Searched For "റിലയന്‍സ്"

ആനയ്ക്ക് സ്‌കാനിങ്ങും എക്റേയും എടുക്കാന്‍ കഴിയുന്ന ഹൈടെക്ക് ആശുപത്രി; കൂപ്പിലെ പീഡനത്തില്‍ നിന്ന് നിരവധി കരിവീരന്‍മാരെ രക്ഷിച്ചു; എന്നിട്ടും ആനക്കൊമ്പ് കള്ളക്കടത്തുകാരനെന്ന് ആക്ഷേപം; ഒടുവില്‍ സുപ്രീം കോടതിയുടെ ക്ലീന്‍ചിറ്റ്; തുടരും, അനന്ത് അംബാനിയുടെ 3000 ഏക്കറിലെ ഏദന്‍തോട്ടം!
ശിവ് നാടാര്‍ മകള്‍ക്ക് കൊടുത്തത് 3,65,000 കോടിയുടെ കമ്പനി; മരുമക്കളെയും മക്കളായി കാണുന്ന അദാനി; ഗോദ്റേജ് കുടുംബത്തില്‍ സ്നേഹ വിഭജനം; അംബാനിയിലും ടാറ്റയിലും തലമുറമാറ്റം; അപ്പന്‍ കട്ടിലൊഴിയുമ്പോള്‍മാത്രം മക്കളെ നിയമിക്കുന്ന രീതി മാറുന്നു; തന്തവൈബില്ലാതെ ഇന്ത്യന്‍ ബിസിനസ് ലോകവും!
സമ്പൂര്‍ണ്ണ മദ്യവിരോധിയും സസ്യഭുക്കും കടുത്ത ഹൈന്ദവ വിശ്വാസിയും; അടിച്ചുപൊളിയൊന്നുമില്ലാഞ്ഞിട്ടും 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്നയാള്‍ പാപ്പരായി; ഇപ്പോള്‍ മക്കളുടെ ചിറകിലേറി തിരിച്ചുവരവ്; അലാവുദ്ദീന്‍ കഥപോലെ അനില്‍ അംബാനിയുടെ അത്ഭുത ജീവിതം!
മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം