You Searched For "റിസോര്‍ട്ട്"

റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില്‍ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്‍
സിപിഎം എംഎല്‍എ ആയാല്‍ എന്തു ഇടിച്ചു നിരത്താം! പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിസോര്‍ട്ടിന്റെ മതില്‍ ബുള്‍ഡോസറുമായെത്തി പൊളിച്ചത് എച്ച് സലാമിന്റെ നേതൃത്വത്തില്‍; റോഡിന് വീതികൂട്ടാനെന്ന പേരില്‍ നടപടി വിവാദത്തില്‍; പോലീസില്‍ പരാതി നല്‍കി റിസോര്‍ട്ട് അധികൃതര്‍