KERALAMഅറസ്റ്റിലായ സിമി പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർമറുനാടന് ഡെസ്ക്12 Dec 2020 5:42 PM IST
Marketing Featureറൗഫ് ഷെരീഫിന് വൻതോതിൽ വിദേശ ഫണ്ട് എത്തി; മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി 2.21 കോടിയുടെ ഇടപാടുകൾ നടന്നു; ലോക്ഡൗൺ സമയത്ത് വിദേശത്തുനിന്നടക്കം അക്കൗണ്ടിലേക്ക് എത്തിയത് 49 ലക്ഷം രൂപ; ഈ പണം സംശയകരമാണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ; അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി 14 ദിവസത്തേക്ക് റിമാൻഡിൽമറുനാടന് മലയാളി13 Dec 2020 6:58 PM IST
Marketing Featureആദ്യ നോട്ടീസിന് പറഞ്ഞത് അമ്മയ്ക്കും സഹോദരനും കോവിഡ് എന്ന ന്യായം; രണ്ടാമത്തേത് എത്തിയപ്പോൾ ഭാര്യ ഗർഭിണി; മൂന്നാമത്തെ ചോദ്യം ചെയ്യൽ വിളിക്ക് പനിയും ശരീര വേദനയും; ശ്രമിച്ചത് രഹസ്യമായി രാജ്യം വിടാനും; ഹത്രാസിലേക്ക് സിദ്ദിഖ് കാപ്പനെ അയച്ചതിന് പിന്നിലും അഞ്ചലുകാരൻ; റൗഫ് ഷെരീഫിനെ ഇഡി പൊക്കിയത് മുങ്ങൽ ശ്രമം പൊളിച്ച്മറുനാടന് മലയാളി14 Dec 2020 9:43 AM IST
Marketing Featureകാപ്പന് റൗഫ് ഷെരീഫിനെ ഒരു വർഷമായി അറിയാം; ഹത്രാസ് യാത്രയ്ക്ക് പണം നൽകിയത് റൗഫ്; അതീഖുർ റഹ്മാനെ അറിയില്ലെന്ന് പത്രപ്രവർത്തക നേതാവ് പറഞ്ഞത് പച്ചക്കള്ളം; ഹത്രാസിലേക്ക് കാപ്പനടക്കം നാല് പേർ പോയത് സാമുദായികസൗഹാർദ്ദം തകർക്കാനെന്നും ആരോപണം; കൊച്ചിയിൽ അറസ്റ്റോടെ സിദ്ദിക് കാപ്പന്റെ മോചന നീക്കങ്ങൾക്കും തിരിച്ചടി; ഇഡിയും യുപി പൊലീസും പറയുന്നത് ഒരേ ന്യായങ്ങൾമറുനാടന് മലയാളി14 Dec 2020 11:06 AM IST
Marketing Featureക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; യുപി പൊലീസിന്റെ നടപടി കള്ളപ്പണ കേസിൽ വെള്ളിയാഴ്ച ജാമ്യം ലഭിച്ചതിന് പിന്നാലെമറുനാടന് മലയാളി13 Feb 2021 2:34 PM IST