You Searched For "ലക്ഷ്മി"

എനിക്കും ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളും മനസിലാക്കിയ ഒരു സുഹൃത്ത്; ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു; ഒരു ഘട്ടത്തില്‍ സുഹൃത്തില്‍ നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി; സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല; സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തു വന്നില്ല; ബാലഭാസ്‌കറിനെ വേദനിപ്പിച്ച ആ സുഹൃത്ത് ആര്? എന്തുകൊണ്ട് ലക്ഷ്മി അതേ കുറിച്ച് പറയുന്നില്ല
ആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലതയും തമ്പിയും ഇടം വലം നിന്ന് പരിചരിക്കുന്നതു കണ്ടപ്പോള്‍ മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ  എന്ന് ചോദിച്ചു പോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ് അച്ഛനെ; സൈബര്‍ ബുള്ളിയിങ്ങ് വാദം തെറ്റോ? ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍ പ്രതികരിക്കുമ്പോള്‍
അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു; പിന്നീട് നല്‍കാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല; ഇവരൊക്കെ ക്രിമിനലുകളാണെന്ന് പിന്നീടാണ് മനസ്സിലായത്; ബാലഭാസ്‌ക്കറിന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് ലക്ഷ്മി പറഞ്ഞത്
താനൊരു സാധാരണക്കാരി, ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയാനാകില്ല; തനിക്കൊന്നും നോക്കാനില്ല, തന്‍രെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ മൗനം വെടിഞ്ഞു ഭാര്യ ലക്ഷ്മി