You Searched For "ലതിക സുഭാഷ്"

ലതികയുടെ തലമുണ്ഡനം കെടുത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ ശോഭ; പുറത്താക്കണമെന്ന് ആവശ്യം; തീരുമാനം ഹൈക്കമാൻഡിന് വിട്ടു; പാർട്ടിയും നേതാക്കളും തള്ളിപ്പറഞ്ഞതോടെ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും; അന്തിമ തീരുമാനം പ്രവർത്തകരുടെ യോഗം വിളിച്ച ശേഷം ഇന്ന് വൈകീട്ട്
വനിതകളെ അടിച്ചമർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്, അതുകൊണ്ടാണ് ഞാനും കോൺഗ്രസ് വിട്ടത്; രാഹുൽ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും; എന്നിട്ട് കോൺഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബുവിന്റെ പ്രതികരണം ഇങ്ങനെ
ലതിക സുഭാഷിന് സീറ്റിന് അർഹതയുണ്ട്; ആവശ്യപ്പെട്ട ഏറ്റുമാനൂർ സീറ്റ് ഘടക കക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയിട്ടുള്ള സീറ്റാണ്; കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണം; സ്വതന്ത്രയായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥിയും; അനുനയ ശ്രമങ്ങളുമായി പ്രിൻസ് ലൂക്കോസ് ലതികയെ കണ്ടു
സ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്
ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന് ശോഭന ജോർജ്ജ്; പഴയ സഹപ്രവർത്തകയെ കോട്ടയത്തെ വീട്ടിലെത്തി കണ്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ
മുണ്ഡനം ചെയ്ത മുടി വളരും, എന്നാൽ പാർട്ടിക്കുണ്ടായ അപമാനം മായ്ക്കാനാകില്ല; ലതിക സുഭാഷിനെ രൂക്ഷമായി വിമർശിച്ച് ലാലി വിൻസെന്റ്; ബാലിശമായ നടപടിയെ പുച്ഛത്തോടെ തള്ളുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ്
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം; സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒരാൾ മത്സരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല; ലതിക മത്സരിക്കട്ടേയെന്ന് ഉമ്മൻ ചാണ്ടി
ലതിക സുഭാഷിന് പിന്തുണയുമായി മല്ലിക സുകുമാരൻ; അവഗണനക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ മുൻനിരപ്പോരാളിയായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ
ലതിക സുഭാഷിനെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കി കോൺഗ്രസ് നേതൃത്വം; കാരണം വ്യക്തമാക്കാതെ കെപിസിസി അധ്യക്ഷന്റെ വാർത്താക്കുറിപ്പ്; മുല്ലപ്പള്ളിയുടെ നടപടി, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ; സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക;  ബാലറ്റിലൂടെ സ്ത്രീ സമൂഹം മറുപടി നൽകുമെന്നും പ്രതികരണം