You Searched For "ലളിത് മോദി"

ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ഥ താല്‍പര്യം; ആളുകള്‍ അതു മറന്നു;  ഇപ്പോള്‍ അവര്‍ വീണ്ടും ഓര്‍മിപ്പിക്കുകയാണ്;  ലളിത് മോദിക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇത് വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടി; വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടുയുള്ള ശ്രമം; പഴയ ട്രോമയിലേക്ക് വലിച്ചിഴക്കുന്നു; ഐപിഎല്ലിലെ പഴയ തല്ല് വീഡിയോ പുറത്തുവിട്ടതില്‍ ലളിത് മോദിയെയും ക്ലാര്‍ക്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
ഐപിഎൽ വീണ്ടും കോവിഡ് പ്രതിസന്ധിയിൽ; കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കോവിഡ്; തിങ്കളാഴ്ച നടക്കേണ്ട ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു; ചെന്നൈ ടീമിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു; പരിശീലനം റദ്ദാക്കി;  മത്സരം നടത്തുന്നതിനെതിരെ വിമർശനവുമായി ലളിത് മോദി
പാൻഡൊറ രേഖകളിൽ കുടുങ്ങി ഐപിഎൽ; രണ്ട് ടീമുകളിലേക്ക് പണമെത്തിയത് വിദേശത്തു നിന്ന്; രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളിലേക്ക് കുരുക്കിൽ; പണമെത്തിയത് ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നും; ടീം ഉടമകൾക്ക് ലളിത് മോദിയുമായി ബന്ധം