You Searched For "ലഹരിക്കേസ്"

പോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു; നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; യുവാവിനെ കീഴടക്കിയത് അതിസാഹസികമായി; കിണറടപ്പ് സ്വദേശി നിയാസ് ലഹരിയാല്‍ സ്ഥിരം ശല്യക്കാരന്‍
ലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോൾ പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതി; ഇത്തരം ഇടപെടൽ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി പരിഗണിക്കണമെന്നും കോടതി
മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയവെ രക്ഷപ്പെടാൻ ശ്രമം; വിസ കാലാവധി നീട്ടാൻ അപേക്ഷ നൽകിയപ്പോൾ ശ്രദ്ധയിൽപ്പെട്ടത് ലുക്കൗട്ട് നോട്ടീസ്; ഇന്ത്യ വിടാനുള്ള ഒമാൻ സ്വദേശിയുടെ ശ്രമം വിഫലമാക്കി അധികൃതർ