You Searched For "ലാവിഷ്"

കൊല്ലത്ത് അലി എത്തിയത് തടി കച്ചവടത്തിന്; കൂട്ടുകാരന്‍ ഷാനവാസുമൊത്ത് ചടയമംഗലത്ത് മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി; അവിടത്തെ സെയില്‍സ് ഗേള്‍ ആയൂരിലെ തുണിക്കടയില്‍ എല്ലാമെല്ലാമായി; ബിയര്‍കുപ്പികളും ഗ്ലാസും തൊട്ടടുത്ത്; വഴക്കിന് സാഹചര്യ തെളിവുകള്‍; ലാവിഷ് ടെക്‌സ്റ്റൈല്‍സിലേത് കൊലയും ആത്മഹത്യയും; ദിവ്യമോള്‍ക്ക് സംഭവിച്ചത് എന്ത്? സാമ്പത്തിക സംശയങ്ങള്‍ അലിയെ ക്രൂരനാക്കിയോ?
ചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; സ്വന്തമായി ആയൂരില്‍ അലി ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?