You Searched For "ലാൻഡിംഗ് ഗിയർ"

ഹീത്രുവില്‍ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട ഡബിള്‍ ഡെക്കര്‍ വിമാനം വൈകിയത് ഒരു മണിക്കൂറോളം; പറന്നുയര്‍ന്ന ശേഷം ലണ്ടന്‍ ആകാശത്ത് തന്നെ വട്ടമിട്ട് കറങ്ങിയതും ഒരു മണിക്കൂര്‍; ലാന്‍ഡിംഗ് ഗിയറിലെ പ്രശ്നം മൂലം എമിറേറ്റ്സ് തിരിച്ചറക്കിയപ്പോള്‍ മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങി
പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് പറക്കാൻ റെഡിയായി വിമാനം; സാധനങ്ങൾ കയറ്റുന്ന തിരക്കിൽ ഗ്രൗണ്ട് സ്റ്റാഫുകൾ; ലോങ്ങ് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുന്ന യാത്രക്കാർ; പൊടുന്നനെ പൈലറ്റിന്റെ ദൃഷ്ടിയിൽ അത് പതിഞ്ഞു; ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന യുവാവ്; ഒരൊറ്റ കോളിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്!