You Searched For "ലിസ"

കുടിയേറ്റ, അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഉലഞ്ഞ് മന്ത്രിസഭ താഴെ വീണതിന് പിന്നാലെ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് 17 കാരിയുടെ കൊലപാതകം; ലിസയെ വകവരുത്തിയത് രാജ്യത്ത് അഭയം തേടുന്ന 22 കാരന്‍; ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭയാര്‍ഥികള്‍ക്കായി വാതില്‍ കൊട്ടി അടയ്ക്കണമെന്ന് തീവ്രവലതുപക്ഷ പാര്‍ട്ടി; സ്ത്രീകളുടെ രാത്രി പിടിച്ചെടുക്കല്‍ സമരം കൂടിയായതോടെ വന്‍പ്രക്ഷോഭം
ഇസ്ലാമിലേക്ക് പരിവര്‍ത്തനം; കെയ്റോയില്‍ വിവാഹം; അമേരിക്കയില്‍ സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്‌സ്; കൂട്ടുകാരനൊപ്പം വര്‍ക്കലയില്‍; പിന്നെ ലിസയെ ആരും കണ്ടില്ല; യുകെയിലേക്ക് കടന്ന മുഹമ്മദ് അലിയെ കണ്ടെത്തി; ജര്‍മ്മിക്കാരിയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്; പോലീസ് പ്രതീക്ഷയില്‍; ഇനിയും കടമ്പകള്‍ ഏറെ