Politicsലോകായുക്തയിൽ കാനം ഇടഞ്ഞു തന്നെ; ആ ഓർഡിനൻസിനെ അതേ പടി ബില്ലാക്കാൻ സിപിഐ അനുവദിക്കില്ല; രാജനും അനിലും ചിഞ്ചു റാണിയും പ്രസാദും മന്ത്രിസഭയിൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; അന്തിമ തീരുമാനം ഭരണഘടനയെന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാകുമോ? കാനത്തെ അനുനയിപ്പിക്കാൻ കഴിയാതെ കോടിയേരിമറുനാടന് മലയാളി10 Feb 2022 1:04 PM IST
KERALAMയോഗ്യത പരിശോധിക്കാനല്ല ഇരിക്കുന്നതെന്ന് ലോകായുക്ത; ഡാ. ആർ.ചന്ദ്രബാബുവിനെതിരെയുള്ള ഹർജി തള്ളിസ്വന്തം ലേഖകൻ4 July 2022 9:04 AM IST
Politicsലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതായി വിമർശനം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടു വെച്ചത് ബദൽ നിർദേശങ്ങൾ; പരിശോധിക്കാമെന്ന ഒഴുക്കൻ മട്ടിൽ മുഖ്യമന്ത്രിയും; ഇരു പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയില്ല; ബുധനാഴ്‌ച്ച സഭയിൽ എത്തും മുമ്പ് സമവായത്തിന് നീക്കംമറുനാടന് മലയാളി21 Aug 2022 7:16 PM IST
JUDICIALദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനംമറുനാടന് മലയാളി1 Dec 2022 3:26 PM IST
Politicsഅഴിമതിവിരുദ്ധ ബ്യൂറോയും ലോകായുക്തയുടെ കീഴിൽ; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്താനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും; അണ്ണാ ഹസാരെയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പരിവാർ സർക്കാർ; ഇത് നിശ്ചയദാർഡ്യമെന്ന് പ്രതികരിച്ച് അണ്ണാ ഹസാരെ; പിണറായി ചിറകൊടിക്കുന്ന കേരളത്തിലെ ഇടപെടൽ; മാതൃകയായി മഹാ സർക്കാരുംമറുനാടന് മലയാളി20 Dec 2022 7:52 AM IST
Uncategorizedബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് ആറ് കോടി കണ്ടെടുത്തു; പണം കണ്ടെത്തിയത് ലോകായുക്തയുടെ പരിശോധനയിൽ; കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിക്ക് തിരിച്ചടിമറുനാടന് ഡെസ്ക്3 March 2023 12:24 PM IST
SPECIAL REPORTലോകായുക്താ വിധിയിൽ വിമർശനം കടുത്തതോടെ ഫുൾബെഞ്ചിന്റെ വാദം കേൾക്കൽ ഉടൻ; മുഖ്യമന്ത്രിക്കെതിരായ കേസ് ഏപ്രിൽ 12 ന് പരിഗണിക്കും; പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും മുമ്പ് ലോകായുക്തയുടെ നടപടി; ലോകായുക്ത അധികാര പരിധിയെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമാകുമോ?മറുനാടന് മലയാളി3 April 2023 6:09 PM IST
KERALAMഒരു തവണ ഹാജരാകാത്തതിന് കേസ് തള്ളി! ലോകായുക്തയിൽ നീതി ലഭിക്കില്ലെന്ന് ഫിഡൽ കാസ്‌ട്രോ അനുഭവം പറഞ്ഞു വിവരാവകാശ പ്രവർത്തകൻ; 2018ലെ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഗോവിന്ദൻ നമ്പൂതിരിസ്വന്തം ലേഖകൻ8 April 2023 12:29 PM IST
KERALAMസൽക്കാരത്തിന്റെ രുചി നാവിൻതുമ്പിലിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; പരാതിക്കാരനെതിരെ നടത്തിയ പരാമർശങ്ങൾ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു; ലോകായുക്തക്കെതിരെ സുധാകരൻമറുനാടന് മലയാളി11 April 2023 4:27 PM IST
KERALAM'സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര വിഷയം; അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതിമറുനാടന് മലയാളി13 April 2023 5:02 PM IST
SPECIAL REPORTപരാതിക്കാരൻ ആർ എസ് ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല; ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; ഇഫ്താർ വിരുന്നിൽ, മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോകായുക്തമറുനാടന് മലയാളി17 April 2023 5:38 PM IST
JUDICIALമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം; വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതിമറുനാടന് മലയാളി29 May 2023 1:25 PM IST