You Searched For "ലോകായുക്ത"

മന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്
സൗകര്യമുണ്ടെങ്കിൽ സ്വീകരിക്കും; ഇല്ലെങ്കിൽ തള്ളും! ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഓർഡിനൻസിനേക്കാൾ നല്ലതെന്ന വാദം ശക്തം; ഹൈക്കോടതി ജഡ്ജിമാരെ ലോകായുക്തയാക്കാനും ഭേദഗതി നിർദ്ദേശം; അധികാരമില്ലെങ്കിൽ ലോകായുക്തയെ പിരിച്ചു വിടണമെന്ന് ജസ്റ്റീസ് ബാലചന്ദ്രനും
പ്രതിപക്ഷത്തിന്റെ പരാതി ഗൗരവത്തോടെ എടുത്ത് രാജ്ഭവൻ; ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കത്തിൽ നിയമോപദേശത്തിന് ഗവർണ്ണറുടെ നീക്കം; അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കത്തെ തകർക്കാൻ ഗവർണ്ണർക്ക് കഴിയുമോ?
നായനാർ നിയമം കൊണ്ടു വന്നത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ; ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ടതിനാൽ ഭേദഗതിക്കും അനുമതി വേണം; രാജ്ഭവനു കൊടുത്ത കുറിപ്പിൽ പറയുന്നത് ഇത് വെറും സംസ്ഥാന വിഷയമെന്നും; ലോകായുക്താ ഓർഡിനൻസിൽ പിണറായിക്ക് പണി കിട്ടിയേക്കും
ഗവർണ്ണർ ഒപ്പു വയ്ക്കാതെ മടക്കിയാൽ ഈ ഓർഡിനൻസ് വീണ്ടും അയയ്ക്കില്ല; നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുന്നതിന് വേണ്ടി ആ ഓർഡിനൻസ് തിരിച്ചു വിളിക്കുന്നതും പരിഗണനയിൽ; കാനത്തിന്റെ നിലപാട് നിർണ്ണായകമാകും; ലോകായുക്തയെ വെട്ടൽ ഇനി സഭയിൽ
ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണ്ട; പ്രതിപക്ഷ വാദം ഉന്നയിക്കുന്നവർ 2013 ന് മുമ്പ് ജീവിക്കുന്നവർ; കാനത്തിന്റെ വിമർശനത്തിനും മന്ത്രി പി.രാജീവിന്റെ മറുപടി
പ്രതിപക്ഷത്തെ ഉന്നമിട്ട കെ ടി ജലീലിന്റെ വെടി കൊണ്ട് പിണറായിക്ക്! ലോകായുക്താ ജഡ്ജിക്കെതിരെ ഐസ്‌ക്രീം കേസ് കൂട്ടുപിടിച്ചുള്ള വിമർശനത്തിൽ പാർട്ടിക്ക് കടുത്ത അതൃപതി; കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പു തീർക്കാർ പാർട്ടിയെ ഉപയോഗിക്കേണ്ടെന്ന് സിപിഎം; ജലീലിന്റെ ലോകായുക്ത വിവാദം ഏറ്റെടുക്കാതെ പാർട്ടി തള്ളുമ്പോൾ
സഭാ സമ്മേളനത്തിന് മന്ത്രിസഭയുടെ ശുപാർശയില്ല; സമ്മേളന തീയതി നിശ്ചയിച്ചാൽ ലോകായുക്തയിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന ആശങ്ക ശക്തം; രാജ്ഭവനിൽ സമ്മർദ്ദം ചെലുത്തി ഓർഡിനൻസ് കൊണ്ടു വരാനുറച്ച് സർക്കാർ; ഭരണഘടനാ ലംഘനമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന ശുപാർശയും അതിന്റെ ഭാഗം; ഗവർണ്ണർ ആ ഫയലിൽ ഒപ്പിടുമോ?
പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളു; അഭയ കേസ് പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് മിന്നൽ സന്ദർശനം നടത്തി; ലോകായുക്തയ്ക്ക് എതിരെ വീണ്ടും എഫ്ബി പോസ്റ്റുമായി കെ.ടി.ജലീൽ