SPECIAL REPORTനിർമ്മാണ മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകിയാൽ കൂടുതൽ ആൾക്കാർ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകും; സഹകരണ മേഖലയിൽ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതും ഗുണകരമാകില്ല; ലോക്ഡൗണിൽ ഇളവ് കുറയ്ക്കണമെന്ന് പൊലീസ്; കൂടുതൽ കർശനമാകാൻ സാധ്യതമറുനാടന് മലയാളി7 May 2021 11:57 AM IST
Uncategorizedകർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു; മെയ് പത്ത് മുതൽ രണ്ടാഴ്ച അടച്ചിടും; വിമാനത്താവളത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിന്യൂസ് ഡെസ്ക്7 May 2021 8:51 PM IST
SPECIAL REPORTപ്രധാന ജംഗ്ഷനുകളിൽ എല്ലാം ബാരിക്കേഡുകൾ; ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചു; ഇളവുകൾ അടിയന്തര സാഹചര്യത്തിൽ മാത്രം; സാധനം വാങ്ങാനും കൂട്ടത്തോടെ റോഡിൽ ഇറങ്ങിയാൽ പണി കിട്ടും; നാളെ മുതൽ അവശ്യ സർവ്വീസ് വിഭാഗത്തിൽ പെടാത്ത ജോലിക്കാർക്ക് എല്ലാം പൊലീസ് പാസ് നിർബന്ധം; സമ്പൂർണ്ണ ലോക്ഡൗൺ തുടങ്ങി; കേരളം വീണ്ടും നിശ്ചലംമറുനാടന് മലയാളി8 May 2021 6:24 AM IST
Uncategorizedമിസോറാമിൽ 7 ദിവസ സമ്പൂർണ്ണ ലോക്ക്ഡൗൺ; ലോക്ഡൗൺ മെയ് 10 മുതൽ 17 വരെ; കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 235 പുതിയ കോവിഡ് കേസുകൾസ്വന്തം ലേഖകൻ8 May 2021 1:30 PM IST
KERALAMഇതരസംസ്ഥാന തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസുകൾ കുടുങ്ങി; തിരിച്ചുവരാൻ തയ്യാറാകാതെ തൊഴിലാളികൾ; പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് ബസ് ഓപ്പറേറ്റർമാർമറുനാടന് മലയാളി8 May 2021 2:35 PM IST
Uncategorizedഡൽഹിയിലും ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി; ഡൽഹിയിൽ ലോക്ഡൗൺ ഫലം കാണുമ്പോൾ ഉത്തർപ്രദേശിൽ വ്യാപനം നിയന്ത്രണാതീതം; രണ്ട് സംസ്ഥാനത്തും ലോക്ഡൗൺ നീട്ടിയത് മെയ് 17 വരെമറുനാടന് മലയാളി9 May 2021 12:53 PM IST
Uncategorizedകോവിഡ് വ്യാപനം; ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടി; മെട്രോ സർവീസുകൾ നിർത്തിവെയ്ക്കുംന്യൂസ് ഡെസ്ക്9 May 2021 5:46 PM IST
SPECIAL REPORTഇ പാസ് ദുരുപയോഗം ചെയ്താൽ ഇനി കർശന നടപടി; നിർമ്മാണ തൊഴിലാളികൾക്കു പാസ് നൽകുമെങ്കിലും തുടർച്ചയായി യാത്ര ചെയ്യരുത്; ലോക് ഡൗൺ കൂടുതൽ കർശനമാക്കും; പരിശോധനയ്ക്ക് ഇന്നു മുതൽ കൂടുതൽ പൊലീസ്; സത്യവാങ്മൂലവും പാസും ഇല്ലാതെ ആരും യാത്രയ്ക്ക് ഇറങ്ങരുത്മറുനാടന് മലയാളി10 May 2021 7:18 AM IST
Uncategorizedകഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് 180 ജില്ലകളിൽ; രാജ്യത്തെ 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിൽ നിന്നും; രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമത്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയംമറുനാടന് മലയാളി10 May 2021 5:48 PM IST
KERALAMലോക്ഡൗൺ നാലാം ദിവസത്തിലേയ്ക്ക്; അനുമതിയില്ലാതെ യാത്ര ചെയ്താൽ കർശനനടപടി; ഇന്നലെ 2779 പേർക്കെതിരെ കേസ്മറുനാടന് മലയാളി11 May 2021 9:51 AM IST
Greetingsബീനാ ആന്റണിക്ക് ന്യമോണിയ കൂടി; ഒരു ആശുപത്രിയിലും ഐസിയു ഒഴിവില്ലാത്ത അവസ്ഥ; പിന്തുണയുമായെത്തിയത് മമ്മൂട്ടിയും മോഹൻലാലുംമറുനാടന് മലയാളി11 May 2021 2:48 PM IST
Uncategorizedകോവിഡ് വ്യാപനം: തെലങ്കാനയും ലോക്ഡൗണിലേക്ക്; മെയ് 12 മുതൽ 10 ദിവസം സംസ്ഥാനം അടച്ചിടും; രാവിലെ ആറു മുതൽ പത്ത് വരെ ഇളവ്ന്യൂസ് ഡെസ്ക്11 May 2021 7:57 PM IST