You Searched For "ലോഡ്ജ്"

സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത് ; എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു; മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ; റഫീന ലഹരി ഉപയോഗിച്ചിരുന്നെന്ന് എക്‌സൈസും
നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത
മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; രാത്രി മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന് ലോഡ്ജ് ഉടമ; യുവതിയുടെ സ്വകാര്യഭാഗത്ത ബിയർകുപ്പി കയറ്റി പരിക്കേൽപ്പിച്ചെന്ന വാദത്തിലും സംശയം; തമിഴ്‌നാട് പൊലിസ് തലശേരിയിൽ
കോഴിക്കോട്ട് നിന്നും കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ; ബിന്ദുവും മുസ്തഫയും കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്തത് ജൂലായ് 26ന്; ബിന്ദു മരിച്ചെന്ന വിവര ലഭിച്ചത് പൊലീസ് അന്വേഷണം നടക്കവേ
26 കാരിയായ യുവതി ഫോണിലൂടെ പരിചയപ്പെട്ട് ഗൃഹനാഥനുമായി അടുപ്പം സ്ഥാപിച്ചു; ലോഡ്ജിലേക്കു വിളിച്ചുവരുത്തി നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയുടെ കൂട്ടാളിയായ യുവാവ് അറസ്റ്റിൽ
പെരുന്നാളിന് വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്ലസ്ടു വിദ്യാർത്ഥിനിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രക്തസ്രാവമുണ്ടായി പെൺകുട്ടി നിലവിളിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ചയച്ചു; തിരൂരിൽ 67കാരൻ അറസ്റ്റിൽ