You Searched For "വഞ്ചിയൂര്‍"

അമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതു യോഗത്തിനെതിരെ രംഗത്തു വരുന്നത്; കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്യം അനുവദിച്ച് തരണം; വിജയരാഘവന്‍ ലക്ഷ്യമിട്ടത് ആരെ? ഹൈക്കോടതി വാളെടുത്താല്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകും; കുന്നംകുളം പ്രസംഗം അതിരുവിട്ടതാകുമ്പോള്‍
പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ മകള്‍; അമ്മയും ഉയര്‍ന്ന പദവിയില്‍; കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം; പേരും പെരുമയും ഉണ്ടായിട്ടും സ്വന്തം വാര്‍ഡിന് കുടിവെള്ളം നിഷേധിക്കുന്ന ജല അഥോറിട്ടി; കുടിവെള്ളത്തിന് പ്രതിഷേധിക്കാന്‍ ഇടത് കൗണ്‍സിലറും; ഇത് വഞ്ചിയൂരിലെ ഗതികേടിന്റെ ബാക്കിപത്രം
യോഗം നടത്തിയതാര്? ആരാണ് അനുമതി കൊടുത്തത്? ഉത്തരവുകള്‍ നഗ്‌നമായി ലംഘിക്കപ്പെട്ടു: സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച് സ്റ്റേജ് കെട്ടിയതില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം