You Searched For "വടകര"

കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
51 വെട്ടിൽ തീർത്തിട്ടും കടത്തനാട്ടിൽ കരുത്തനായി ടി പി ചന്ദ്രശേഖരൻ! വടകരയിൽ കെ കെ രമ വിജയിച്ചു കയറുമ്പോൾ കൊലപാതക രാഷ്ട്രീയത്തിനേൽക്കുന്നത് കനത്ത പ്രഹരം; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ; ഇടതിനെയല്ലാതെ നാളിതുവരെ ആരെയും സ്വീകരിക്കാത്ത വടകരയിലെ ജനത ചരിത്രം തിരുത്തുമ്പോൾ
സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
രാത്രിയിൽ കതകു തള്ളി തുറന്ന് അതിക്രമിച്ച് കയറി ബ്രാഞ്ച് സെക്രട്ടറിയുടെ പീഡനം; എല്ലാം അറിയാമെന്ന ഭീഷണിയുമായി പീന്നീട് കുട്ടി സഖാവും; എല്ലാം ഭർത്താവ് അറിഞ്ഞെന്ന് മനസ്സിലാക്കി ഒത്തുതീർപ്പിന് ശ്രമിച്ചത് പഞ്ചായത്തംഗം; ഓഫറുകൾ നിരസിച്ചപ്പോൾ ഇരയ്‌ക്കെതിരെ കള്ളക്കഥ; വടകര ബലാത്സംഗത്തിൽ സിപിഎം പ്രതിക്കൂട്ടിൽ
ബ്രാഞ്ച് സെക്രട്ടറി പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്തത് കത്തികാട്ടി ഭീഷണിപ്പെടുത്തി; ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പറഞ്ഞു വിട്ടതും നേതാവ് തന്നെ; ബാബുരാജും ലിജീഷും അഴിക്കുള്ളിലേക്ക്; വടകരയെ ഞെട്ടിച്ച പീഡനത്തിൽ പ്രതിഷേധം അറസ്റ്റിന് വഴിയൊരുക്കുമ്പോൾ
രാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡനം; വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജിന്റെ തുടർ പീഡനം; ലിജീഷ് പീഡിപ്പിച്ചതും പുറത്തു പറയുമെന്ന് ഭീഷണിയിൽ; വിഷയം പാർട്ടി കോടതിയിൽ എത്തിയപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങൾ; പൊലീസ് പരാതിയിൽ പ്രതികളെ കൈവിട്ട് സിപിഎം: വടകരയിൽ സംഭവിച്ചത്
വിഷു ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി; പത്ത് കോടി ലഭിച്ചത് കെട്ടിട നിർമ്മാണത്തൊഴിലായിയായ വടകര സ്വദേശി ഷിജുവിന്; ഷിജുവിന്റെ ബംപർ നേട്ടം ചെറിയ വിജയങ്ങളുടെ തുടർച്ച
വടകര റെസ്റ്റ് ഹൗസിലെ കുപ്പയിലെ മദ്യക്കുപ്പി: രണ്ട് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ മന്ത്രി മുഹമ്മദ് റിയാസിനെതിരെ അമർഷം; പിരിച്ചുവിടാൻ നിർദ്ദേശം നൽകിയതിൽ ഒരാൾ സിപിഎം അനുഭാവി; ആരോ ഉപേക്ഷിച്ച പഴയ മദ്യക്കുപ്പിയുടെ പേരിൽ പാവങ്ങളുടെ അന്നം മുട്ടിക്കരുതെന്ന ആവശ്യവും ഉയരുന്നു