You Searched For "വധശിക്ഷ"

സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാൻ ഒരുങ്ങി ഷബ്‌നം; കാമുകനുമായുള്ള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ ഷബ്‌നത്തിനെ തൂക്കിലേറ്റുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി
വധശിക്ഷയ്ക്ക് കാത്തു നിൽക്കവെ ഇറാനിയൻ യുവതി ഹൃദയാഘാതം മൂലം മരിച്ചു; ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷി വിധിക്കപ്പെട്ട ഭാര്യ മരിച്ചത് മറ്റ് 16 പേരെ തൂക്കി കൊല്ലുന്നത് നേരിട്ടു കണ്ടപ്പോഴുണ്ടായ ഷോക്കിൽ: മരിച്ചിട്ടും ശരിയാ നിയമപ്രകാരം യുവതിയെ തൂക്കിലേറ്റി ഭരണകൂടം
പെരുമ്പാവൂരിൽ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വധിച്ച് വിചരണ കോടതി; വധശിക്ഷയ്ക്ക് പുറമേ കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന് 2,20,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ട് കോടതി
നിമിഷപ്രിയയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ; ജയിലിൽ നിന്നുള്ള മോചന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്; യമൻ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചേക്കും; ഇനി അറിയേണ്ടത് കോടതിയുടെ നിലപാട്; തുക കണ്ടെത്താൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി സേവ് നിമിഷ പ്രവർത്തകർ
മാർപാപ്പയുടെ അഭ്യർത്ഥന നിരസിച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കി ; വധശിക്ഷയ്ക്ക് വിധേയനാക്കിയത് കവർച്ച ശ്രമത്തിനിടയിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടേത്