You Searched For "വധശിക്ഷ"

നിമിഷപ്രിയയുടെ ജീവന്‍ കാക്കാന്‍ അവസാനവട്ട തീവ്രശ്രമം; കാന്തപുരത്തിന്റെ ഇടപെടലില്‍ വടക്കന്‍ യെമനില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച; തലാലിന്റെ സഹോദരനുമായി സംസാരിച്ച് കാന്തപുരം; ദയാധനം സ്വീകരിച്ച് യുവതിക്ക് മാപ്പ് നല്‍കാന്‍ യെമന്‍ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? ഇനി ആകാംക്ഷയുടെ നിമിഷങ്ങള്‍
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരും
സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍
അധ്യാപകനായും നെല്ലുണക്കുന്ന തൊഴിലാളിയായും ഹോട്ടല്‍ സപ്ലയറായും ജോലി ചെയ്തു; ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പിജി; വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ബിഎഡ്; പോരാത്തതിന് എംബിഎയും സോഫ്റ്റ് വെയര്‍ ഡിപ്ലോമയും; കേരളത്തില്‍ തൂക്കുകയര്‍ കാത്തുകിടക്കുന്നവരില്‍ ഏറ്റവും വിദ്യാ സമ്പന്നന്‍; രാജേന്ദ്രനെ കൊടും ക്രിമിനലാക്കിയത് ഓണ്‍ലൈന്‍ ട്രേഡിങ്ങ് ഭ്രമമോ?
70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി; ഒരു തെറ്റും ചെയ്യാത്തതു കൊണ്ടു പശ്ചാത്താപമില്ലെന്നും ഇവിടെയല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിന്നും നിരപരാധിയാണെന്നു തെളിയുമെന്ന വീരവാദം; ആ ക്രൂരനെ കോടതി വെറുതെ വിട്ടില്ല; അമ്പലംമുക്ക് വിനീത കൊലക്കേസില്‍ തോവാളക്കാരന് വധശിക്ഷ; രാജേന്ദ്രന് പരമാവധി ശിക്ഷ ഉറപ്പാക്കി പ്രോസിക്യൂഷന്‍ വിജയം
സര്‍പ്പ ദോഷപരിഹാരത്തിന് ഏഴ് മാസം പ്രായമുള്ള മകളെ നരബലി നല്‍കി; നാവ് മുറിച്ചുമാറ്റി കൊടിയ ആഭിചാരം; അമ്മയെ വധശിക്ഷയ്ക്ക് വിധിച്ചു കോടതി; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതിയുടെ നിരീക്ഷണം
വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്: സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു; ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നും നിമിഷ പ്രിയയുടെ സന്ദേശം;  മലയാളി നേഴ്‌സിന്റെ മോചനത്തിനായുള്ള ഇറാന്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസ്; യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; 33 കാരി ശിക്ഷിക്കപ്പെടാന്‍ ഇടയായ സംഭവം ഇങ്ങനെ