You Searched For "വധശിക്ഷ"

ഇറാന്‍ ഉദ്യോഗസ്ഥര്‍ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചയ്ക്ക് നീക്കം;  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ ഇളവിനായി ശ്രമം തുടരുന്നു;  മോചനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കുടുംബം
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്‌സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍;  വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി;  മോചനത്തിനായി ഇറാന്‍ ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബം
ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെ; പെരിയ കേസില്‍ വധശിക്ഷ തന്നെ വേണമായിരുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
2024ല്‍ ഇറാന്‍ തൂക്കിക്കൊന്നത് ആയിരത്തോളം പേരെ; കൊല്ലപ്പെട്ടവരില്‍ 34 സ്ത്രീകളും ഏഴ് കുട്ടികളും; ശിക്ഷ നടപ്പിലാക്കുന്നത് പ്രാകൃത മാര്‍ഗ്ഗത്തില്‍; ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് ഭയന്ന് ഖമേനി എതിര്‍ശബ്ധക്കാരെ ഭയപ്പെടുത്തുന്നതായി വിമര്‍ശനം
നിമിഷപ്രിയ ജയിലിലാകുമ്പോള്‍ മകള്‍ക്ക് വെറും രണ്ട് വയസ് പ്രായം; അവള്‍ക്ക് അമ്മയുടെ സ്നേഹവും പിന്തുണയും ആവശ്യമുണ്ട്; അമ്മയോടൊപ്പം ജീവിക്കാന്‍ മകള്‍ കാത്തിരിക്കുകയാണ്; ബ്ലഡ് മണി നല്‍കാന്‍ പൂര്‍ണസമ്മതമെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ്
യെമന്‍ പൗരന്റെ കുടുംബം സ്വീകരിച്ചിരിക്കുന്നത് നിമിഷപ്രിയ ചെയ്തത് വലിയ കുറ്റകൃത്യമെന്ന കടുത്ത നിലപാട്; ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നത് മനസ് മാറ്റിയെടുക്കാന്‍; ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല; മലയാളി നഴ്‌സിന്റെ മോചനത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സഹായാഭ്യര്‍ഥനയുമായി അമ്മ പ്രേമകുമാരി ഒരിക്കല്‍ കൂടി
ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കും? അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്; ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമം; മലയാളി നഴ്സിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം
നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്‍കിയിരുന്നെങ്കില്‍ നിമിഷ മോചിതയാകുമായിരുന്നു; തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് സാമുവല്‍ ജെറോം; വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയോടെ പ്രതീക്ഷകളറ്റ് ബന്ധുക്കളും; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക
മകളുടെ മോചനത്തിനായി അമ്മ പ്രേമകുമാരി സനായില്‍ അഞ്ചുമാസം താമസിച്ച് പരിശ്രമിച്ചിട്ടും നെഞ്ചുരുകി പ്രാര്‍ഥിച്ചിട്ടും ഫലം കണ്ടില്ല; യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരുമാസത്തിനകം വധശിക്ഷ നടപ്പിലാക്കുമെന്ന് സൂചന
ഞാന്‍ കൊന്നിട്ടില്ല ..! തനിക്ക് വധശിക്ഷ നല്‍കണം, ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണം; കുറ്റക്കാരെന്ന വിധികേട്ട് കോടതിയില്‍ പൊട്ടിക്കരഞ്ഞ് 15ാം പ്രതി; പ്രായമായ മാതാപിതാക്കളും കുട്ടികളും ഉണ്ടെന്ന് പറഞ്ഞ് മറ്റ് പ്രതികളും; പ്രരാബ്ധം പറഞ്ഞ് കോടതിയുടെ കനിവു തേടി അരുംകൊലയിലെ പ്രതികള്‍
മുഖം മറച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തും; മൂര്‍ച്ചയുള്ള സ്‌ക്രൂ കൊണ്ട് സ്ത്രീകളുടെ പിന്നില്‍ കുത്തും; ടെഹ്‌റാന്‍ നഗരത്തില്‍ 59 സ്ത്രീകളെ ക്രൂരമായി ആക്രമിച്ച യുവാവിനെ വധശിക്ഷക്ക് വിധേയനാക്കി