You Searched For "വനം"

വാറന്റോ കേസോ ഇല്ലാതെ ഇനി ആരെ വേണമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ എടുത്ത് ജയിലില്‍ അടക്കാം; ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് പറഞ്ഞോ മീന്‍ പിടിച്ചെന്ന് പറഞ്ഞോ അറസ്റ്റ് ചെയ്യാം; വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെയുള്ള ജനരോഷം നേരിടാന്‍ പുതിയ കരിനിയമവുമായി സര്‍ക്കാര്‍
ഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്‍
പുല്ലുമേട് വഴി സന്നിധാനത്തേക്ക് വന്ന തീര്‍ഥാടകര്‍ രാത്രിയില്‍ വനത്തില്‍ കുടുങ്ങി; ഒറ്റയടി പാതയില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങവേ കാലുകള്‍ തളര്‍ന്ന് നിസ്സഹായരായി; മൂന്നുകിലോമീറ്റര്‍ ഉള്ളില്‍ പോയി രക്ഷപ്പെടുത്തി ദൗത്യസംഘം