You Searched For "വനം"

തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ വനം ഉദ്യോഗസ്ഥർ കടന്നുകളഞ്ഞു; ഉപേക്ഷിച്ചു പോയ നടപടി മരണത്തിലേക്കു നയിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; സിബിഐ കുറ്റപത്രം തള്ളുന്നത് ആത്മഹത്യാവാദം; ആ വനപാലകർ ഇപ്പോഴും സർവ്വീസിൽ; ഇനിയെങ്കിലും ആ ക്രൂരന്മാരെ പിരിച്ചുവിടുമോ?
മോർച്ചറിയിൽ ചെന്നു മൃതദേഹം കാണാൻ പലരും പറഞ്ഞു; പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ; കണ്ടാൽ ഞാനും മരിച്ചു പോയേക്കാം; ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് നടത്തിയത് സമാനതകളില്ലാത്ത പ്രതിഷേധം; വനപാലകരെ കുടുക്കിയത് ഷീബയുടെ നിശ്ചയദാർഢ്യം; മത്തായിക്ക് നീതിയൊരുക്കിയ പോരാട്ടക്കഥ
രാജ്യത്തിന്റെ വന വിസ്തൃതി വർധിച്ചു; രണ്ടുവർഷത്തിനിടെ കാടായത് 2261 ചതുരശ്ര കിലോമീറ്റർ കൂടി ; ആന്ധ്ര ഒന്നാം സ്ഥാനത്ത് ; കേരളത്തിൽ 35 മുതൽ 75 ശതമാനമെന്നും ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ