SPECIAL REPORTജോസ് കെ മാണിയുടെ പ്രതിഷേധം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തു; മാറ്റത്തിനില്ലെന്ന് പറഞ്ഞ ശശീന്ദ്രന് വ്യക്തമായ സന്ദേശം നല്കി സിപിഎം; ക്രൈസ്തവ സഭകളെ വന നിമയത്തിന്റെ പേരില്‍ പിണക്കില്ല; ബിഷപ്പ് ഇഞ്ചാനിയലിന്റെ പ്രതിഷേധവും തിരുത്തലിന് കാരണമായി; വന നിയമ ഭേദഗതിയില്‍ കടുംപിടിത്തം വിടും; കരടില്‍ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാര്സ്വന്തം ലേഖകൻ24 Dec 2024 8:48 AM IST