Bharathഅച്ഛനെ അവസാന നോക്കു കണ്ട് കണ്ണീരണിഞ്ഞ് കാനഡയിൽ നിന്നെത്തിയ മകൻ; പറയാതെ പോയില്ലേ രമേശേട്ടാ.. എന്നു പറഞ്ഞ് അലമുറയിട്ട് കരഞ്ഞ് ഭാര്യയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ; രമേശ് വലിയശാലക്ക് വിടമറുനാടന് മലയാളി13 Sept 2021 5:54 PM IST
Uncategorizedപുന്നയ്കാമുഗളിലെ വീട് മകന്റെ പേരിൽ; മേട്ടുക്കടയിലെ വീടും അടുത്തകാലത്ത് മകന്റെ പേരിൽ എഴുതി; കെട്ടിതൂങ്ങി നിന്നത് കണ്ടത് രണ്ടാംഭാര്യയും അവരുടെ മകളും; പൊലീസിനെ അറിയച്ചത് കാനഡയിലെ മകന്റെ കൂട്ടുകാരൻ; ആരോ നടനെ ഭീഷണിപ്പെടുത്തിയെന്ന് സംശയം; വലിയശാല രമേശിന്റെ മരണം ദുരൂഹതയിലേക്ക്മറുനാടന് മലയാളി16 Sept 2021 10:54 AM IST
Uncategorizedഎട്ടരയോടെ വീട്ടിലെ ലൈറ്റ് അണഞ്ഞു; വന്ന കാറിലുണ്ടായിരുന്നത് രണ്ടു പേർ; ബോഡി കയറ്റിയപ്പോൾ തല വെളിയിൽ കിടന്നു; അയൽക്കാരൻ കാര്യം തിരക്കിയപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിലെ കുഴഞ്ഞു വീഴൽ; ആദ്യ ഭാര്യയുടെ സ്വർണം ആരുടെ കൈയിൽ? വലിയശാല രമേശിന്റെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾമറുനാടന് മലയാളി17 Sept 2021 10:23 AM IST
SPECIAL REPORT'ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്; വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്? വ്യാജ വാർത്ത ഇറക്കുകയാണ്: നടൻ വലിയശാല രമേശിന്റെ മരണത്തിൽ മകൾമറുനാടന് മലയാളി17 Sept 2021 9:42 PM IST
SPECIAL REPORTഅയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലുംമറുനാടന് മലയാളി18 Sept 2021 10:46 AM IST
Uncategorizedഅച്ഛന് ഒരു ചേട്ടനാണ് ഉള്ളത്; അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല; വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകൾ പരാമർശിച്ചത് അനുജന്റെ അകാല വിയോഗം അറിഞ്ഞിട്ട് എത്തുക പോലും ചെയ്യാത്ത സഹോദരനെ കുറിച്ച്; നടന്റെ മരണത്തിൽ മാത്രമല്ല ശ്രുതിയുടെ കുറിപ്പിലും ദുരൂഹതവിഷ്ണു ജെജെ നായർ19 Sept 2021 2:08 PM IST
Marketing Featureവലിയശാല രമേശിന്റെ മരണത്തിൽ നാട്ടുകാർക്കും പൊതുസമൂഹത്തിനും സംശയം നിലനിൽക്കുന്നു; വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെഎംഎ; സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും ആസൂത്രണം ചെയ്യാൻ നീക്കംമറുനാടന് മലയാളി22 Sept 2021 12:40 PM IST
SPECIAL REPORTപിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിങ്ങിന് വിളിക്കണമെന്ന് പറഞ്ഞ് വീട്ടിൽ കയറിപോയ നടൻ അന്ന് രാത്രി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ പ്രയാസം; മരണശേഷം മിനി എന്നെ വിളിച്ചിരുന്നു; അവർക്കറിയേണ്ടത് രമേശേട്ടൻ എന്തെങ്കിലും പറഞ്ഞോ എന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വലിയശാല രമേശിന്റെ ആത്മമിത്രംമറുനാടന് മലയാളി24 Sept 2021 2:27 PM IST
Uncategorized'ഞാൻ പെട്ടുപോയിടാ': മരണദിവസം വലിയശാല രമേശ് സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ; മരണശേഷം മകൻ ഗോകുലിനെ നുണ പറഞ്ഞ് കുടുക്കാൻ രണ്ടാം ഭാര്യ ശ്രമിച്ചു; വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കൾവിഷ്ണു.ജെ.ജെ.നായർ26 Sept 2021 6:38 PM IST
Uncategorizedഅച്ഛന്റെ കൈയിലെ വളയും മോതിരവും പിന്നെ അമ്മയുടെ സ്വർണ്ണ കൊലുസും കെഞ്ചി ചോദിച്ചിട്ട് പോലും കൊടുത്തില്ല; സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും; മേട്ടുക്കടയിലെ ആ വീട് മകന് കിട്ടി; വലിയശാല രമേശിന്റെ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്മറുനാടന് മലയാളി28 Sept 2021 10:45 AM IST