You Searched For "വാക്സിൻ"

ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം; ബാക്കിയുള്ളത് കഷ്ടിച്ച് ഒരു ദിവസത്തേക്കുള്ള വാക്സിൻ; അര ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി മൂന്ന് ജില്ലകൾ; എല്ലാ ജില്ലകളിലും 10,000ലധികം പേർക്ക് വാക്സിൻ നൽകി  എന്ന് ആരോഗ്യമന്ത്രി
വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിൻ കൂടി; 8,97,870 ഡോസ് കോവിഷീൽഡ് വാക്സിനും 74,720 ഡോസ് കോവാക്സിനും എത്തി; ഇപ്പോൾ ലഭിച്ച വാക്സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രം; വരുംദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ആവശ്യമെന്നും ആരോഗ്യമന്ത്രി
ഒറ്റ ദിവസം കൊണ്ട് 4.96 ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം; തിരുവനന്തപുരത്ത് 97,000 ലധികം പേർക്ക് വാക്സിൻ നൽകി; സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി  എന്നും ആരോഗ്യമന്ത്രി
തുള്ളിയും പാഴാക്കാതെ 2 കോടിയും കഴിഞ്ഞ് കേരളം; 1.41 കോടി പേർക്ക് ആദ്യ ഡോസും 60.49 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി; ഇന്ന് 3.59 ലക്ഷം പേർക്ക് വാക്സിൻ നൽകി; 4 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി എന്നും ആരോഗ്യമന്ത്രി
വാക്സിൻ ഡോസുകൾ ആവശ്യമായ തോതിൽ ലഭ്യമായാൽ ഒരു മാസത്തിൽ ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകും; ആൾക്കൂട്ടം ഉണ്ടാക്കുക വലിയ ദുരന്തമെന്ന് മുന്നറിയിപ്പ്; സാമൂഹിക അകലം പാലിച്ചും, ടെസ്റ്റുകൾ നടത്തിയും സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷിച്ചുമുള്ള ഇടപെടലുകൾ തുടരും; കോവിഡിൽ നയം വ്യക്തമാക്കി വീണാ ജോർജ്; നിയമസഭയിൽ നടത്തിയ പ്രസ്താവന ഇങ്ങനെ
വാക്സിൻ കിട്ടാത്തവർക്ക് മറ്റാരും സഹായത്തിന് ഇല്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാം; ഡബ്ല്യു.ഐ.പി.ആർ എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ; ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി