SPECIAL REPORTവാക്സിൻ സ്റ്റോക്ക് തീരുന്നുവെന്നും തികയില്ലെന്നും ആശങ്ക അറിയിച്ച് മഹാരാഷ്ട്രയും ആന്ധ്രയും; ഒരുസംസ്ഥാനത്തും വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാരും; വാക്സിൻ കുറവില്ലെന്നും ആവശ്യത്തിന് അനുസരിച്ച് വിതരണം തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻമറുനാടന് മലയാളി7 April 2021 9:43 PM IST
SPECIAL REPORTസംസ്ഥാനത്ത് രണ്ടാം ദിവസവും വാക്സീൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരവും ആലപ്പുഴയുമടക്കം അഞ്ച് ജില്ലകളിൽ വിതരണം മുടങ്ങി; പാലക്കാട് ശനിയാഴ്ച നടത്തേണ്ട മാസ് വാക്സിനേഷൻ ക്യാംപ് നീട്ടി; രണ്ട് ലക്ഷം കോവിഷീൽഡ് വാക്സിൻ ഇന്ന് എത്തുമെന്ന് ആരോഗ്യവകുപ്പ്ന്യൂസ് ഡെസ്ക്16 April 2021 10:21 PM IST
KERALAMസംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; 2,20,000 ഡോസ് കോവിഷീൽഡ് തിരുവനന്തപുരത്ത് എത്തിച്ചു; മറ്റുജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യുംമറുനാടന് മലയാളി28 April 2021 4:45 AM IST
SPECIAL REPORTസംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; പല കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവർത്തിക്കില്ല; എത്രയും വേഗം കൂടുതൽ വാക്സിൻ അനുവദിക്കണം; മുതിർന്ന പൗരന്മാർക്ക് 15നുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകി തീർക്കും; സ്ഥിതി വിലയിരുത്തി ആരോഗ്യമന്ത്രിയുടെ അടിയന്തര യോഗംമറുനാടന് മലയാളി10 Aug 2021 1:02 AM IST