You Searched For "വാട്‌സാപ്പ്"

ഓൺലൈൻ പഠനം തുടങ്ങിയതോടെ അമ്മയുടെ ഫോൺ മുഴുവൻ സമയവും പെൺകുട്ടിയുടെ കൈകകളിലായി; ഇൻസ്റ്റാഗ്രാമിലെ കിടിലൻ ഫോട്ടോകൾ നിറഞ്ഞ ചൂണ്ടയിൽ കോഴിക്കോട്ടെ ഒൻപതാം ക്ലാസുകാരി കൊത്തി; ഹൈലൈറ്റ് മാളിൽ ആദ്യ കൂടിക്കാഴ്ച; പിന്നെ യാത്രയ്ക്കിടെ ദുരനുഭവങ്ങൾ പലത്; കാശില്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് സ്വർണ്ണവും; മകളുടെ സ്വഭാവമാറ്റം തിരിച്ചറിഞ്ഞ് തിരക്കിയപ്പോൾ അമ്മയും അച്ഛനും അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനം; ഷറഫലിയും രാഗേഷിനേയും കുടുക്കിയത് ഭീഷണിയുടെ ബ്ലാക്‌മെയിലും
വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുക നഗ്നയായ യുവതി; വാട്‌സാപ്പിലെ അപരിചിതരുടെ ഫോൺ വിളികളിലുള്ളത് ബ്ലാക് മെയിൽ ചതി; വീഡിയോ കോളിലൂടെ നഗ്‌നത വീക്ഷിക്കുന്ന തരത്തിൽ ആളുകളെ കുടുക്കുന്നത് വിദേശ ലോബികൾ; ഐപി വിലാസം പോലും കിട്ടില്ലെന്ന് ഉറപ്പാക്കുന്ന അതിബുദ്ധിയും; ജാഗ്രത വേണമെന്ന് പൊലീസ്
നിങ്ങളുടെ വാട്ട്സപ് വിവരങ്ങൾ ഫേസ്‌ബുക്കുമായി ഷെയർ ചെയ്യാൻ സമ്മതമില്ലെ ? എങ്കിൽ വാട്സ് അപ് ഡീ ആക്ടിവേറ്റ് ചെയ്ത് വിട്ടുപൊക്കോളൂ; ഫെബ്രുവരി എട്ടു മുതൽ നിലവിൽ വരുന്ന വാട്സ്അപ്പിലെ പ്രൈവസി പോളിസി പലരുടെയും അക്കൗണ്ട് ഇല്ലാതാക്കും
വാർത്തയ്ക്ക് ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ ആദ്യം കൊഞ്ഞണം കുത്തുന്ന ഇമോജി; വീണ്ടും ചോദിച്ചപ്പോൾ സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും! കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്; വിവാദം
അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ച് തുടക്കം; പരിചയമില്ലെന്ന് പറഞ്ഞാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കും: അടുപ്പം സ്ഥാപിച്ച ശേഷം നഗ്നതാ പ്രദർശനവും: സൂക്ഷിക്കുക, വാട്‌സാപ്പിലും ഹണിട്രാപ്പ് സജീവം
വാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമോ? ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും;  ചട്ടം പാലിച്ചില്ലെങ്കിൽ  പോസ്റ്റുകളെ ചൊല്ലി ബ്ലോക്കോ ക്രിമിനൽ കേസോ വരാം; ആകെ അനുസരിച്ചത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രം