You Searched For "വായ്പ തട്ടിപ്പ്"

കോവിഡ് കാലത്ത് ജോലി നഷ്ടമായത് കാരണമാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്ന ന്യായം വിലപ്പോവില്ല; കുവൈറ്റില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ എടുത്തുമുങ്ങിയ മലയാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി കുവൈറ്റിലെ ബാങ്കുകള്‍; അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് അധികൃതര്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെ നിരവധി കേസുകള്‍; 86 ലക്ഷത്തോളം തിരിച്ചടയ്ക്കാത്ത വൈക്കം സ്വദേശിനിയുടെ പേരിലും കേസ്