KERALAMവാളയാർ ഇരട്ട പീഡനക്കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആലപ്പുഴ വയലാറിലെ വീട്ടിലെ മരണം പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ ആവശ്യം ശക്തമാകുമ്പോൾസ്വന്തം ലേഖകൻ4 Nov 2020 2:44 PM IST
KERALAMവാളയാർ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു; പ്രദീപ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ വയലാറിലെ വീട്ടിൽമറുനാടന് ഡെസ്ക്4 Nov 2020 3:03 PM IST
KERALAMവാളയാർ കേസിലെ ആറാമൻ ശക്തനും അദൃശ്യനും; അവശേഷിക്കുന്ന നാല് പ്രതികളും കൊല്ലപ്പെട്ടേക്കാം എന്ന് വാളയാർ നീതി സമര സമിതി കൺവീനർ; ശേഷിക്കുന്ന പ്രതികളുടെ ജീവൻ രക്ഷിക്കാനായി അവരെ ജയിലിൽ അടയ്ക്കുകയോ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്നും വി എം.മാർസൻമറുനാടന് ഡെസ്ക്4 Nov 2020 6:18 PM IST
KERALAMസേലത്ത് നിന്ന് അങ്കമാലിയിലേക്ക് കോടികൾ വിലമതിക്കുന്ന സ്‌ഫോടകവസ്തുക്കൾ കടത്താൻ ശ്രമം; 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമായി തമിഴ്‌നാട് സ്വദേശികൾ പിടിയിൽമറുനാടന് ഡെസ്ക്15 Nov 2020 11:16 AM IST
KERALAMവാളയാറിൽ രേഖകളില്ലാതെ കടത്തിയ ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി; രണ്ടുപേർ അറസ്റ്റിൽസ്വന്തം ലേഖകൻ15 Nov 2020 3:46 PM IST
JUDICIALവാളയാറിലെ ക്രൂരതയിൽ പുനർ വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി; പ്രചികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി; പ്രതികൾ 20ന് വിചാരണ കോടതിയിൽ ഹാജരാകണം; അംഗീകരിച്ചത് കുട്ടികളുടെ അമ്മയുടെ അപ്പീലും സർക്കാർ നിലപാടും നിർണ്ണായകമായി; പാലക്കാട് പോക്‌സോ കോടതിയുടെ വിധി മരവിപ്പിച്ചത് പുനരന്വേഷണത്തിന് സാധ്യത ഒരുക്കും; സിബിഐ വേണമെന്ന് സമര സമിതിയുംമറുനാടന് മലയാളി6 Jan 2021 10:36 AM IST
JUDICIALപൊലീസിനും പ്രോസിക്യൂഷനും വിചാരണ കോടതിക്കും വീഴ്ച വന്നെന്ന് സർക്കാർ തന്നെ സമ്മതിച്ച അപ്പീൽ; ഇളയ കുട്ടിയെ കൊന്നതോടെ മൂത്ത കുട്ടിയുടെ മരണത്തിലെ സാക്ഷിയെ ഇല്ലാതെയായി; മതാപിതാക്കളുടെ രഹസ്യമൊഴി പോലും പരിഗണിച്ചില്ല; ഒടുവിൽ എല്ലാം ഹൈക്കോടതിയും ശരിവച്ചു; വാളയാറിൽ നീതി എത്തുമ്പോൾമറുനാടന് മലയാളി6 Jan 2021 10:56 AM IST
JUDICIALപെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ഡിവൈഎസ്‌പിയുടെ ബൈറ്റ്; മുഖം മറച്ച് രണ്ടു പേർ ഓടിപ്പോകുന്നത് കണ്ട ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരിയത് സിപിഎമ്മുകാരായ ആറു പ്രതികൾ എന്ന ആരോപണവും സർക്കാരിന് തലവേദനയായി; വാളയാറിൽ സിബിഐ എത്തുമോ ?മറുനാടന് മലയാളി6 Jan 2021 11:21 AM IST
JUDICIALഅന്ന് ആ കൊല നടക്കുമ്പോൾ വാളയാറിലെ സ്‌റ്റേഷനിൽ ഉണ്ടായിരുന്നത് 27 പോക്‌സോ കേസുകൾ; ചൈൽഡ് പോണോഗ്രാഫിക്കാരെ വെറുതെ വിട്ട് അന്വേഷണം അട്ടിമറിച്ചു; മധുവിനെ രക്ഷിക്കാൻ സഖാക്കൾ എത്തിയതും ദുരൂഹം; മനോവിഷമത്തിലെ ആത്മഹത്യയിൽ കൊലയാളിയെ രക്ഷിച്ചത് എസ് ഐ പിസി ചാക്കോ; വാളയാറിൽ ഒളിച്ചിരിക്കുന്നത് ഉന്നതർമറുനാടന് മലയാളി6 Jan 2021 11:52 AM IST
KERALAMവാളയാറിലെ ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയുമെന്ന് രമേശ് ചെന്നിത്തല; ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; കേസ് സി ബി ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ6 Jan 2021 2:03 PM IST
SPECIAL REPORT'സർക്കാർ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്..പക്ഷെ പ്രവൃത്തിയിലതില്ല; സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടാവണമെങ്കിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം'; വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനംസ്വന്തം ലേഖകൻ7 Jan 2021 5:49 PM IST
KERALAMഅന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിച്ച് ഡിവൈഎഫ്ഐഐ ക്കാരെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുത്തുവെന്ന് ആരോപണം; വാളയാർ കൂട്ട ബലാൽസംഗ കേസിൽ ഡി ജി പി ക്ക് നോട്ടീസ്അഡ്വ നാഗരാജ്5 Feb 2021 1:43 PM IST