You Searched For "വി ആര്‍ സുധീഷ്"

വി. ആര്‍ സുധീഷിനെതിരെ നല്‍കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്; ആ കേസില്‍ മാനനഷ്ടത്തിന് വി ആര്‍ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്; ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല; ജാമ്യമില്ലാ വാറന്റ് എന്ന വാര്‍ത്ത എന്തടിസ്ഥാനത്തില്‍; ചോദ്യങ്ങളുമായി എം എ ഷഹനാസ്
ഷാഫിയുടെയും രാഹുലിന്റെയും അണികള്‍ വേട്ടയാടുന്നു; മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പരാതി; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി എം എ ഷഹനാസ്; വി ആര്‍ സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയിലും; ഒരേസമയം പരാതിക്കാരിയും പ്രതിയുമായി കോണ്‍ഗ്രസ് സഹയാത്രിക