You Searched For "വികസനം"

സിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ  ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾ
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കൂടുതൽ മുന്നേറണം; കെ റെയിലുമായി മുന്നോട്ട്, അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നത് കാണുന്നുണ്ട്; ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി; ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഏറ്റെടുക്കുന്നുവെന്നും പിണറായി
കെ ടി ജലീലിനെ തള്ളി കോടിയേരി; പാർട്ടി അറിഞ്ഞല്ല യുഎഇ കോൺസുൽ ജനറലിന് കത്തയച്ചത്; പത്രം നിരോധിക്കുക എന്നത് പാർട്ടി നിലപാടുമില്ല; മാധ്യമം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്; പ്രോട്ടോക്കോൾ ലംഘനമെങ്കിൽ നടപടി എടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ആദ്യഘട്ട നിർമ്മാണം പൂർത്തിയായാൽ ദിവസവും പ്രതീക്ഷിച്ചത് 4.5 ലക്ഷം യാത്രക്കാരെ; ലഭിച്ച പ്രതിദിന യാത്രക്കാർ 70,000വും; പദ്ധതിയിലെ കണക്കുകളിൽ അടക്കം അവ്യക്തത വന്നതോടെ ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വായ്‌പ്പക്കായി എഡിബി ഉൾപ്പെടെ രാജ്യാന്തര വായ്പ ഏജൻസികളുമായി കെഎംആർഎൽ ചർച്ചയിൽ