You Searched For "വിക്ടറി പരേഡ്"

കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ? ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക 35000 പേര്‍ക്ക്; ആര്‍സിബിയുടെ ആഘോഷത്തിന് എത്തിയത് മൂന്ന് ലക്ഷത്തോളം; ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ലെന്ന് സിദ്ധരാമയ്യ; ധനസഹായം നല്‍കും; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
കുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഇരച്ചെത്തിയ ആരാധകകൂട്ടം;   പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം;  തിക്കിലും തിരക്കിലും പെട്ട് ജീവന്‍ പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; നിരവധി പേര്‍ക്ക് പരിക്ക്;  ആംബുലന്‍സുകള്‍ കടന്നുചെല്ലാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടിയായി; വന്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം