You Searched For "വിജയരാഘവൻ"

പ്രിൻസിപ്പളിനെ മറികടന്ന് സാമ്പത്തിക ഇടപാടുകളുടെ അടക്കം ചുമതല നേടിയ വൈസ് പ്രിൻസിപ്പൽ; ഒറ്റ ടേം എംഎൽഎയെ വെട്ടി ഇരിങ്ങാലക്കുട പിടിച്ചെടുത്തത് പഴയ സ്‌കൂൾ ലീഡർ; കേരള വർമ്മാ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ഇനി പോരാട്ടക്കാലം; ഭാര്യയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ചരിത്രത്തിൽ ഇടം നേടി വിജയരാഘവനും
ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിൽ ലീഗിന് കീഴ്പെട്ട് കോൺഗ്രസും അവസാരവാദ നിലപാട് എടുക്കുന്നു; ജാതി സ്പർധ വർധിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം
യുഡിഎഫ് ആരോപണം പരാജയ നിരാശയിലെന്ന് എ വിജയരാഘവൻ; ശിവൻ കുട്ടിയുടെ രാജിയാവശ്യത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി; സുപ്രീംകോടതി വിധി തിരിച്ചടിയല്ല;  വിധിയിലുള്ളത് നിയമപരമായ കാര്യങ്ങൾ മാത്രമെന്നും വിശദീകരണം
സമ്മേളന തിരക്കിലേക്ക് സിപിഎം; ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും; പ്രാദേശിക സമ്മേളനങ്ങളിൽ സംഘടിപ്പിക്കുക വെർച്വൽ പൊതുയോഗങ്ങൾ; തീയ്യതികൾ ഓണത്തിന് ശേഷം പ്രഖ്യാപിക്കും