You Searched For "വിനോദയാത്ര"

പോണ്ടിച്ചേരിയില്‍ വിനോദ യാത്ര പോകാന്‍ വസ്ത്രങ്ങളെല്ലാം തലേന്ന് പാക്ക് ചെയ്തു; എല്ലാവരോടും സന്തോഷത്തോടെ പെരുമാറി; ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; കുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചെന്ന് പൊലീസ്; അന്വേഷണം തുടരുന്നു
മൂന്നാറിലേക്ക് വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 51 പേര്‍ ചികിത്സ തേടി; അടിമാലിയിലെ സഫയര്‍ ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്
മൂന്നാറിലെ വിനോദ യാത്ര; വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയത് ഷെയറിട്ട്; കഞ്ചാവും ഹാഷിഷും ലഭിച്ചത് തൃശൂരില്‍ നിന്നും; കുട്ടികളില്‍ ചിലര്‍ മുന്‍പും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്