You Searched For "വിമാനത്താവളം"

രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്? തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്തേ? ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളം പറയുന്നു; ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമയി പ്രതിപക്ഷ നേതാവ്
കാമുകിയുടെ ഭർത്താവിനെ കണ്ടതോടെ ജീവനുംകൊണ്ടോടി; ഒട്ടത്തിനിടയിൽ ശ്രദ്ധിക്കാതെ ചാടിക്കടന്നത് വിമാനത്താവളത്തിന്റെ മതിലും; ബംഗളൂരിവിൽ 36 കാരൻ അറസ്റ്റിൽ;  കാമുകിയെ തേടി ബംഗളുരുവിലെത്തിയ ആസാം സ്വദേശിക്ക് പറ്റിയ അമളിയുടെ കഥ