You Searched For "വിമർശനം"

മുസ്ലിം കുട്ടികൾ എൻട്രൻസിൽ ഒന്നാം റാങ്ക് നേടുമ്പോഴാണ് കൂറത്തങ്ങളുടെ തുപ്പൽ തിന്നണമെന്ന ആഹ്വാനവുമായി ചിലർ വരുന്നത്; മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവം; എ പി അബ്ദുള്ളക്കുട്ടി
ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാതെ രാജിവെച്ച് ഇറങ്ങി പോകണം; ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷ വിമർശനവുമായി ബെന്യാമിൻ; രാജിയിൽ മാത്രം തീരില്ല, വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും എഴുത്തുകാരൻ; അഭിപ്രായത്തിന്റെ പേരിൽ തെറിവിളിയുമായി സൈബർ സഖാക്കളും
റോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി; കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മുഹമ്മദ് റിയാസ്; ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്
വേലി വിളവുതിന്നുന്ന സ്ഥിതി അനുവദിക്കരുത്; ആത്മഹത്യാ കുറിപ്പിൽ സിഐയുടെ പേര് ഇടംപിടിച്ചത് യാദൃശ്ചികമല്ല; കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും ഉന്നതർ സംശയത്തിന്റെ നിഴലിൽ; വിമർശിച്ച് സിപിഐ മുഖപത്രം
ഇന്നലെ പൊതുമരാമത്ത് വകുപ്പിന് രൂക്ഷ വിമർശനം, ഇന്ന് വീണ്ടും ഇടപെടൽ; പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാം; ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശം
ആക്രമണങ്ങൾ നടത്തുന്നത് സൈബർ സഖാക്കൾ; തനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ടത് മന്ത്രിയുടെ ഓഫീസ്; നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെന്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിക്ക് പരാതി നൽകും; സംസ്ഥാന സർക്കാർ പരിഹരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കും; ഡിസംബർ പത്തിന് സൂചാനാ സമരത്തിന് അനുപമ
കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി; കോൺഗ്രസിനെതിരെ വിമർശനവുമായി മോദി; പ്രധാനമന്ത്രിയുടെ വിമർശനം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിൽ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ പാർട്ടികൾ
കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ
അനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് എം സ്വരാജ് ഫാൻസ് പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്‌കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജും
ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെടുമോ? പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തീർത്തു പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; യുപിഎയിലെ മറ്റു പാർട്ടികളുമായി സഹകരിക്കാൻ നീക്കം; മോദിയെ എതിർക്കാൻ സ്വയം പ്രഖ്യാപിത നേതാവായി മമത കച്ചമുറുക്കുമ്പോൾ കോൺഗ്രസ് പടിക്ക് പുറത്താകുന്നു