You Searched For "വിരമിച്ചു"

ആര്‍ ആശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ബ്രിസ്‌ബേന്‍ ടെസ്റ്റിന് പിന്നാലെ; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ഓഫ് സ്പിന്നര്‍; 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 537 വിക്കറ്റുകള്‍; ആറ് സെഞ്ച്വറികളുമായി ബാറ്റിംഗിലും തിളക്കം
ഡോക്ടറായ ഐഎഎസുകാരി; കോഴിക്കോട്ടെ ജനകീയ കലക്ടറായും തിളങ്ങി; ബ്രിക്‌സ് ഡവലപ്‌മെന്റ് ബാങ്കിന്റെ രൂപീകരണ ചർച്ചയിലും നിർണായക പങ്കു വഹിച്ച നയതന്ത്രജ്ഞ; ആരോഗ്യവകുപ്പിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളുടെ അണിയറക്കാരി; ഉന്നത വിദ്യാഭ്യാസ വകുപ്പിലും നിർണായക റോളുകൾ; ഡോ. ഉഷ ടൈറ്റസ് സർവീസിൽ നിന്നു വിരമിച്ചത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കി
കേരളത്തിൽ നിന്ന് ആദ്യമായി ഗ്ലൈഡർ വിമാനം പറത്തിയ ഷീലാ രമണി വിരമിച്ചു; ആയുർവേദ ഡോക്ടറായും ഷൂട്ടിങ് ചാമ്പ്യനായും കരാട്ടെ ബ്ലാക്ക്‌ബെൽറ്റ് ജേതാവായും തിളങ്ങിയ ഗ്ലൈഡർ ഗേളിന് ആശംസയർപ്പിച്ച് സഹപ്രവർത്തകർ
കേരളത്തിൽ നിന്ന് ആദ്യമായി ഗ്ലൈഡർ വിമാനം പറത്തിയ പെൺകുട്ടി; നാലു തവണ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ്; കരാട്ടെ ബ്ലാക്ക് ബെൽറ്റ്; എൻസിസി അണ്ടർ ഓഫീസർ; യോഗ അദ്ധ്യാപിക; യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ; വ്യത്യസ്ഥ മേഖലകളിൽ പെൺകരുത്തിന്റെ മുഖമായ ഷീലാ രമണി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു
ഇന്ത്യൻ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു; ഇന്ത്യൻ ടെസ്റ്റ് - ഏകദിന ടീമിന്റെ നായിക വിരാമമിടുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന്; രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്റർ; ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി; പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം
കേരളത്തിലെ സ്ത്രീശാക്തീകരണത്തിൽ പുതുയുഗം പിറന്ന കുടുംബശ്രീയുടെ ബുദ്ധികേന്ദ്രം; വേറിട്ട മാതൃകകളായി ഐടി അറ്റ് സ്‌കൂൾ പദ്ധതിയും ഭിന്നശേഷിക്കാർക്കായുള്ള ബഡ്‌സ് സ്‌കൂളും; മികച്ച മാനേജ്‌മെന്റ് വൈദഗ്ധ്യമുള്ളയാൾ; നല്ലകാര്യങ്ങളുടെ ക്രെഡിറ്റ് രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുത്തു ടി കെ ജോസ് ഐഎഎസ് വിരമിച്ചു
ഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്; ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് താരം