You Searched For "വിഴിഞ്ഞം"

തകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി
അദാനിക്ക് മുമ്പിൽ മുട്ടുമടക്കി പിണറായി സർക്കാർ; പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ എന്ന് വിളിച്ച് സിപിഎം കളിയാക്കുന്ന വ്യവസായിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേരളം; 2080 വരെ തന്ത്രപ്രധാന തുറമുഖം അദാനിക്ക് കൈവശം വയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ; വീണയെ കേന്ദ്ര ഏജൻസികൾ വെറുതെ വിടുമോ?