You Searched For "വിവരാവകാശ പ്രവർത്തകൻ"

2017ൽ ആദ്യ വിവരാവകാശ അപേക്ഷ; പിന്നീട് സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി 3000ത്തിലധികം വിവരാവകാശ അപേക്ഷകൾ; എക്സൈസ് വകുപ്പിൽ 648 തസ്തികയ്ക്ക് സർക്കാരിലേക്ക് ശുപാർശ നൽകിയതും എം വി ശില്പരാജിന്റെ ഇടപെടലിൽ; ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവം; ചെമ്പ്രക്കാനത്തെ വിവരാവകാശ പ്രവർത്തകൻ ജെൻ സിയ്ക്ക് മാതൃക
നീ പൊലീസിൽ പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തട്ടാൻ എന്റെ പിള്ളേരുണ്ടെടാ.. ഇടഞ്ഞാൽ ഞാൻ മഹാ പിശകാ, ഒരു വക്കീലിനെ തല്ലിയിട്ടുള്ളവനാ ഞാൻ.. തിരുവനന്തപുരത്തും എനിക്ക് ബന്ധങ്ങളുണ്ട്... പുറത്തിറങ്ങിയാൽ എന്റെ പിള്ളേർ നിന്നെ വെട്ടിത്തുണ്ടമാക്കും.. കോട്ടയത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിവരം നൽകിയ വിവരാവകാശ പ്രവർത്തകനെതിരെ വീട്ടിൽ കയറി ഗുണ്ടപ്പൻ സന്തോഷ് ഭീഷണി മുഴക്കിയത് ഇങ്ങനെ; പൊലീസ് അന്വേഷണം തുടങ്ങി