You Searched For "വിവാഹം"

ബിഗ് ബോസ് താരവും സീരിയൽ നടിയുമായ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി;വരൻ പ്രവീൺ നായർ; അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു നടി; വിവാഹത്തിന് ആശംസകൾ അറിയിച്ച് സെലിബ്രിറ്റി സുഹൃത്തുക്കളും
വിദേശത്തെ ജോലി പോയാലുംവേണ്ടില്ല, വിവാഹം കഴിഞ്ഞേ മടങ്ങൂ; അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോൾ ആങ്ങളയുമില്ല. ഇനി അവൾക്ക് ഞാനുണ്ട് എല്ലാമായി; വിപിന്റെ സഹോദരി വിദ്യയെ ചേർത്തുപിടിച്ച് നിധിൻ
ഫോട്ടോ എടുക്കുമ്പോൾ തന്നെ ഷെയർ ചെയ്യരുതെന്ന് ഫോട്ടോ ഗ്രാഫറിനോട് പറഞ്ഞിരുന്നു; വൈറലായത് ഫോട്ടോഗ്രാഫർ പങ്കുവെച്ച ഫോട്ടോ; യുണിഫോമിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി എസ് ഐ; വിവാഹത്തിരക്കിൽ വിവാദം ശ്രദ്ധയിൽ പെട്ടില്ലെന്നും എസ് ഐ
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തും
പ്രണയിനിക്ക് നൽകിയ വാക്കുപാലിച്ചു നിധിൻ; വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി; പാറമ്മേക്കാവ് ക്ഷേത്രത്തിൽ വെച്ചുള്ള ലളിതമായ ചടങ്ങിൽ വിവാഹം