You Searched For "വിവാഹം"

നിയമം സാങ്കേതിക വിദ്യയുടെ പുരോഗതിയെ അംഗീകരിക്കണം;  വീഡിയോ കോൺഫറൻസിലുടെ വിവാഹ സാധ്യത പരിശോധിച്ച് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശിയുടെ ഹർജ്ജി പരിഗണിക്കവെ
ഒരു യുവാവിനെ പ്രണയിച്ചത് രണ്ട് യുവതികൾ;  വിവാഹക്കാര്യമെത്തിയപ്പോഴും രണ്ടാളും പിന്മാറിയില്ല; വിഷയം മുന്നിലെത്തിയപ്പോൾ പഞ്ചായത്ത് പ്രശ്‌നം തീർത്തത് ടോസിട്ട്; ബംഗളുരുവിലെ അപൂർവ്വ വിവാഹ കഥ
ഏത് ജാതി മതത്തിൽപ്പെട്ടവരെയും വിവാഹം കഴിക്കാം; തന്റെ ജാതിയിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂയെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല; പല സമുദായങ്ങളിലും വിവാഹവും ആചാരങ്ങളും പുരുഷമേധാവിത്വം വർധിപ്പിക്കുന്നു; മന്ത്രി സജി ചെറിയാൻ
വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു; ലോകത്തിൽ ആദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്;  അപൂർവ രോഗത്തോട് പൊരുതി ഡോക്ടറായ ഫാത്തിമ അസ് ല വിവാഹിതയായി; ഫിറോസിനെ ജീവിത പങ്കാളിയായി കൂട്ടുമ്പോൾ ഫാത്തിമ പറയുന്നു സഹതാപം വേണ്ട അംഗീകാരം മതി
ദിവസങ്ങോളം കുക്ക് ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസടുപ്പും ഭക്ഷണത്തിന്റെ വേസ്റ്റ് പുളിച്ച് നാറുന്ന അടുക്കളയും; വൃത്തിയില്ലാത്ത വീടുകളിൽ ചെന്നു കയറുന്ന മരുമക്കളുടെ ദുരിതം പറഞ്ഞ് കുറിപ്പുമായി അഞ്ജലി ചന്ദ്രൻ
വധു പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ, വരൻ യുക്രൈനിലും; വീഡിയോ കോളിൽ ധന്യയെ ജീവിത സഖിയാക്കി ജീവൻ; രാജ്യത്തെ തന്നെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള ആദ്യ ഓൺലൈൻ വിവാഹം; കോവിഡ് പ്രതിസന്ധിയും നിയമ പോരാട്ടവും ഇഴചേർന്ന ഒരു പ്രണയ വിവാഹത്തിന്റെ കഥ