KERALAMശിവശങ്കറിനെ പോലെ അല്ല വിശ്വാസ് മേത്ത; വളവും പുളവും ഇല്ലാതെ പെരുമാറുന്ന ഐഎഎസ് ഉദ്യോസ്ഥനെന്ന് ജി സുധാകരൻസ്വന്തം ലേഖകൻ27 Aug 2020 3:28 PM IST
SPECIAL REPORTവിശ്വാസ് മേത്തയോ ലോക്നാഥ് ബെഹ്റയോ അതോ വേണു രാജാമണിയോ? മൂന്നു പേരും സർക്കാരിന് വേണ്ടപ്പെട്ടവർ; കലാവധി പൂർത്തിയാക്കി വിൻസൻ എം പോൾ വിരമിക്കുമ്പോൾ പിൻഗാമി ആരെന്ന ചർച്ച സജീവം; സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിലേക്ക് പ്രമുഖർ കണ്ണെറിയുമ്പോൾമറുനാടന് മലയാളി20 Nov 2020 9:18 AM IST
Uncategorizedഭർത്താവ് നാട്ടിലെത്തിയപ്പോൾ ലീവ് ചോദിച്ചിട്ട് കൊടുത്തില്ല; ഗർഭ സംബന്ധ ചികിൽസയ്ക്കുള്ള അവധി അപേക്ഷയും നിരസിച്ച കോമഡി; 'വ്യക്തിപരമായ കാരണം' എന്നെഴുതിയാൽ ആർക്കും ഏൺഡ് ലീവ് കൊടുക്കില്ലെന്ന നിലപാടിൽ ചീഫ് സെക്രട്ടറി; കാര്യ കാരണം അറിയിക്കാൻ നിർദ്ദേശിച്ച് കത്തും; വിശ്വാസ് മേത്തയ്ക്കെതിരെ ഐഎഎസുകാർക്കിടയിൽ 'അവധി' അമർഷംമറുനാടന് മലയാളി1 Feb 2021 9:47 AM IST
Uncategorized2017 നവംബറിൽ 12 ദിവസത്തെ ഏൺഡ് ലീവ് വിശ്വാസ് മേത്ത എടുത്തത് വ്യക്തിപരമായ കാരണങ്ങൾക്ക് എന്നു പറഞ്ഞ്; ഡൽഹി റസിഡന്റ് കമ്മീഷണറായിരിക്കെ എടുത്ത ലീവിന്റെ ഉത്തരവ് മറുനാടന്; പേഴ്സണൽ റീസൺ എന്ന് പറഞ്ഞ് അവധി അപേക്ഷ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറിയാകുമ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; ഐഎഎസുകാർക്കിടയിൽ അവധി വിവാദം കത്തുമ്പോൾമറുനാടന് മലയാളി2 Feb 2021 11:21 AM IST
SPECIAL REPORTസ്വർണ്ണ കടത്തിൽ സർക്കാരിന് പിന്നിൽ പാറ പോലെ നിന്നത് വിശ്വാസ് മേത്തയ്ക്ക് തുണയാകും; പ്രളയകാലത്തെ യാത്രകളിൽ ഒപ്പം നിന്ന വേണു രാജാമണിയെ അനുനയിപ്പിക്കാൻ പിണറായി നേരിട്ട് ഇടപെടും; മുൻ അംബാസിഡർക്ക് മത്സരിക്കാൻ ഉറച്ച് സീറ്റ് നൽകുന്നതും പരിഗണനയിൽ; വിരമിക്കുമ്പോൾ ചീഫ് സെക്രട്ടറി മുഖ്യവിവരാവകാശ കമ്മിഷണറാകുംമറുനാടന് മലയാളി2 Feb 2021 12:27 PM IST
SPECIAL REPORTവീഡിയോയും മോശം നെറ്റ് വർക്കും അതുപോലെ; ഓൺലൈൻ തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഒന്നും നേരേ ചൊവ്വെ പറയാൻ കഴിഞ്ഞില്ല; വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി ഏകകണ്ഠമായി നിയമിച്ചെന്ന മാധ്യമവാർത്ത തെറ്റ്; മേത്തയുടെ നിയമനത്തെ എതിർത്ത് പ്രതിപക്ഷ നേതാവിന്റെ കത്ത് മുഖ്യമന്ത്രിക്ക്മറുനാടന് മലയാളി5 Feb 2021 5:34 PM IST
SPECIAL REPORTതാൻ ഫെബ്രുവരി 28 നു വിരമിക്കുകയാണ്; അതിനു മുൻപ് പിടിച്ച ശമ്പളം മടക്കി നൽകണം! വിരമിക്കുന്ന ചീഫ് സെക്രട്ടറിയെ വിവരാവകാശ കമ്മീഷണറാക്കിയത് പ്രതിമാസം രണ്ടര ലക്ഷവും ലൈറ്റു പിടിപ്പിച്ച കാറിലെ കറക്കും ഉറപ്പിക്കാനും; പിണറായിയുടെ വാൽസല്യം കേരളത്തോട് കാട്ടതെ വിശ്വാസ് മേത്ത; ചീഫ് സെക്രട്ടറിയുടെ രഹസ്യ കത്ത് ചർച്ചയാകുമ്പോൾമറുനാടന് മലയാളി12 Feb 2021 7:20 AM IST