NATIONALഅമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; രാഹുല്‍ ഗാന്ധി വിളിച്ചപ്പോള്‍ സംസാരിച്ചു; ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായി അമിത്ഷായുടെ ഓഫീസ് ബന്ധപ്പെട്ടിട്ടും വിസമ്മതിച്ച് വിജയ്; മുഖ്യ എതിരാളിയായി ഇപ്പോഴും കണക്കാക്കുന്നത് ബിജെപിയെ; ടിവികെ സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചുമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 4:04 PM IST