You Searched For "വീണാ ജോർജ്‌"

വീണാ ജോർജിനെ നേരിടാൻ ബിജെപിയും മാധ്യമ പ്രവർത്തകയെ കളത്തിൽ ഇറക്കുമോ? ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രാജി വച്ച സുജയ്യ പാർവ്വതിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിവാർ കേന്ദങ്ങളിൽ അനൗദ്യോഗിക ചർച്ച; രാഷ്ട്രീയം ചിന്തകളിൽ ഇല്ലെന്ന് മറുനാടനോട് പ്രതികരിച്ച് മാധ്യമ പ്രവർത്തകയും; ആറന്മുളയിൽ ഇത്തവണയും ത്രികോണം പ്രവചനാതീതമാകും
ചരിത്രം തിരുത്തി വീണാ ജോർജ് സ്പീക്കറായേക്കും; മന്ത്രി സാധ്യതയിൽ നിറഞ്ഞു നിന്ന ശേഷം അവസാനം പരിഗണിക്കുന്നത് പിണറായി പോലും സാറെന്ന് വിളിക്കേണ്ടി വരുന്ന പദവിയിലേക്ക്; ശ്രീരാമകൃഷ്ണൻ ഉണ്ടാക്കിയ പേരുദോഷം മാറ്റാൻ മുൻ ചാനൽ അവതാരക എത്തുമോ?
ബഷീറിന്റെ ചരമ വാർഷികം ആരോഗ്യമന്ത്രിയുടെ പിറന്നാൾ ദിനം; മാധ്യമ പ്രവർത്തകയുടെ വകുപ്പിൽ ശ്രീറാം വെങ്കിട്ടരാമനും; കോവിഡ് പ്രതിരോധം പൊളിഞ്ഞിട്ടും പ്രതിയായ ഐഎഎസുകാരന് പൂർണ്ണ സംരക്ഷണം; ബെർത്ത് ഡേ മന്ത്രി വീണാ ജോർജിന് നൽകിയത് കേക്കിനൊപ്പം കഷായം!
ഡോക്ടറുടെ പൂച്ചെണ്ട് ശൈലജ ടീച്ചറിന്; 5 വർഷം നിങ്ങൾ എന്നെ വേട്ടയാടി, ഇനി ഞാൻ നിങ്ങൾക്കു പിന്നാലെയുണ്ടാകുമെന്ന മുന്നറിയിപ്പിൽ ജലീലിന്റെ പ്രതിരോധം; സഹോദരിയെ പ്ലീഡറാക്കിയ കുടുംബക്ഷേമം! പിറന്നാൾ ദിനത്തിൽ വീണാ ജോർജ് സഭയിൽ നിറഞ്ഞപ്പോൾ
ആ ടീച്ചർ... ജനങ്ങളെ രക്ഷിച്ച നമ്മുടെ അമ്മ; അവർ 60,000 വോട്ടിന് ജയിച്ചിട്ടും അവരെ മാറ്റി; അസിസ്റ്റന്റിനെ മന്ത്രിയാക്കി... പിസിയുടേത് സൗന്ദര്യവും സിനിമയുമെല്ലാം കൂട്ടുപിടിച്ചുള്ള കോവിഡു കാലത്തെ രാഷ്ട്രീയ വിമർശനം; കേസിന് കാരണം ടീച്ചറെ പുകഴ്‌ത്തുന്നതിലെ വേദനയോ? വീണാ ജോർജിനെതിരെ വ്യക്തിഹത്യ: പിസി ജോർജിനെതിരെ കേസു വരുമ്പോൾ
ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തിരുവനന്തപുരത്തേക്ക് സൂപ്രണ്ടിനെ വിളിപ്പിച്ചു; പിന്നാലെ ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; പ്രതിഷേധവുമായി ആശുപത്രി സുപ്രണ്ട്
7.5 കോടി മുടക്കിയാൽ പുതിയ യന്ത്രം വാങ്ങാം; എന്നിട്ടും ആറരക്കോടിയുടെ പഴയ മിഷ്യൻ ആറു കോടിക്ക് നവീകരിക്കും! കോളടിക്കുന്നത് കമ്പനിക്കും ഡി ആർ ഫാൻസിനും; ഭാര്യയും ഭർത്താവും മക്കളും വളഞ്ഞ വഴിയിൽ കയറി ഒരുമിച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ നടക്കുന്നതെല്ലാം അത്ഭുതങ്ങൾ! മന്ത്രി വീണാ ജോർജ്ജ് അറിയാൻ രണ്ട് അട്ടിമറിക്കഥകൾ