You Searched For "വീരമൃത്യു"

ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന്‍ വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമായ സൈനികന്‍; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു; ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു;  എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന
മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന്‍ നഷ്ടമായിട്ടെന്തു ഫലം?: ധീരനായ മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന അച്ഛന്‍ പറയുന്നു തഹാവൂര്‍ റാണയുടെ മടക്കം ഇന്ത്യന്‍ ജനതയുടെ പകവീട്ടല്‍; സന്ദീപ് ഇരയല്ല, നിര്‍വ്വഹിച്ചത് സ്വന്തം കടമയെന്നും കെ ഉണ്ണികൃഷ്ണന്‍
ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്
സ്വാതന്ത്ര്യ ദിനത്തിന് പിന്നാലെ ബാരാമുള്ളയിൽ ഭീകരാക്രമണം; ചെക് പോസ്റ്റിൽ ഡ്യൂട്ടി ചെയ്ത് സേനാംഗങ്ങൽക്ക് നേരെ ഭീകരർ വെടിയുതിർത്തു; രണ്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസുകാരനും വീരമൃത്യു
പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു; രണ്ട് സൈനികർക്ക് പരിക്കേറ്റു: നിയന്ത്രണ രേഖയിൽ പലയിടത്തും വെടി നിർത്തൽ കരാർ ലംഘനം നടത്തിയ പാക്കിസ്ഥാനോട് തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം: ഈ വർഷം പാക്കിസ്ഥാൻ നടത്തിയത് 2730 വെടിനിർത്തൽ കരാർ ലംഘനങ്ങൾ
അർദ്ധരാത്രിയിലെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽ പെട്ടത് പതിവ് പട്രോളിങ്ങിനിടെ; കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ വീരമൃത്യു വരിച്ചത് നാല് സൈനികർ; സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെയും
കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് കടുത്ത അവഗണന; ആശ്രിത നിയമനത്തിന് അർഹത ഉണ്ടായിട്ടും കനിയാതെ അധികൃതർ; എംഎൽഎമാരുടെ മക്കൾക്കും ആശ്രിതനിയമനം നൽകുമ്പോഴും ധീരജവാന്റെ കുടുംബത്തോട് മുഖം തിരിച്ച് സർക്കാർ; നിയമനം ഉറപ്പാക്കണമെന്ന കോടതി ഉത്തരവുകൾക്കും പുല്ലുവില
ജമ്മു കശ്മീർ ഭീകരരുമായി ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ച സൈനികരിൽ കൊട്ടാരക്കര ഒടനാവട്ടം സ്വദേശി വൈശാഖും; മൃതദേഹം ചൊവ്വാഴ്ച കൊട്ടാരക്കരയിലെത്തും; സൈന്യത്തിൽ ചേർന്നിട്ട് നാലുവർഷം മാത്രം; വീട്ടിലെത്തി മടങ്ങിയത് ഓണത്തിന്
മകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവും