INVESTIGATION'കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; ഗോകുലിന്റെ അമ്മയെയടക്കം സ്റ്റേഷനില്‍ വിളിച്ചുവരുത്തി; ആ ഷര്‍ട്ടില്‍ എങ്ങനെ തൂങ്ങിയെന്നതില്‍ സംശയമുണ്ട്'; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ2 April 2025 5:16 PM IST