Top Storiesസ്റ്റോപ്പ് മെമ്മോ നിലനിൽക്കെ മണ്ണിടിച്ച് നീക്കം ചെയ്യുന്നു; വലിയ തോതിൽ മണ്ണിടിക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ; പരാതിപ്പെട്ടവർക്കെതിരെ അക്രമം; മണ്ണ് കടത്താൻ റോഡ് നികുതി പോലും അടക്കാത്ത ടിപ്പർ ലോറികൾ; പെരുമ്പാവൂർ വെങ്ങോലയിൽ മണ്ണ് മാഫിയ ശക്തമാകുന്നത് അധികാരികളുടെ ഒത്താശയോടെ ?മറുനാടൻ മലയാളി ബ്യൂറോ7 March 2025 4:28 PM IST