You Searched For "വെടിയേറ്റു മരിച്ചു"

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു; ടൊറന്റോ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് എംബിബിഎസ് വിദ്യാര്‍ത്ഥി: ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍
ഇന്ത്യന്‍ വംശജനായ കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; പ്രതി മുറിയിലേക്ക് എത്തി പ്രകോപനമില്ലാതെ മൂന്നു തവണ നിറയൊഴിച്ചു; കൊലപാതക കാരണം അവ്യക്തം
മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയത്? അനി തോമസിന്റെ മരണ വിവരം അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം; ജോര്‍ദാനിലെ എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം എഡിസണ്‍ നാട്ടിലെത്തി;   അടിമുടി ദുരൂഹതയെന്ന് ബന്ധുക്കള്‍
യുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെ